Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 8


Maximum : 100 marks

Time :


 1. മാംസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം?

  (A) ചീര
  (B) പയര്‍
  (C) നെല്ലിക്ക
  (D) കപ്പ

 2. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം

  (A) 8
  (B) 7
  (C) 9
  (D) 12

 3. പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ്‍ പുറത്ത് വിടുന്ന സസ്യം?

  (A) ചന്ദന മരം
  (B) മരവാഴ
  (C) തുളസി
  (D) ഇവയൊന്നുമല്ല

 4. "ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം" എന്ന് ക്ഷേത്ര പ്രവേശനത്തെ വിലയിരുത്തിയത്?

  (A) രവീന്ദ്രനാഥ ടാഗോര്‍
  (B) രാജഗോപാലാചാരി
  (C) മഹാത്മാഗാന്ധി
  (D) അയ്യങ്കാളി

 5. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  (A) സി. രാജഗോപാലാചാരി
  (B) സുഭാഷ് ചന്ദ്ര ബോസ്‌
  (C) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
  (D) ജവഹര്‍ലാല്‍ നെഹ്‌റു

 6. ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ്?

  (A) ഉടുമ്പന്‍ചോല
  (B) ദേവികുളം
  (C) പീരൂമേട്‌
  (D) പൈനാവ്‌

 7. "ദേശബന്ധു" എന്ന അപരനാമത്തില്‍ ഏറിയപ്പെടുന്ന വ്യക്തി ആര് ?

  (A) സി.ആര്‍.ദാസ
  (B) സുഭാഷ് ചന്ദ്ര ബോസ്‌
  (C) മോത്തിലാല്‍ നെഹ്‌റു
  (D) ഭഗത് സിങ്ങ്‌

 8. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു ?

  (A) എഡ്വിന്‍ ആല്‍ഡ്രിന്‍
  (B) യൂറി ഗഗാറിന്‍
  (C) നീല്‍ ആംസ്‌ട്രോംഗ
  (D) വാലന്റീന തെരഷ്‌ക്കോവ

 9. ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?

  (A) IRS 1A
  (B) IRS 1C
  (C) IRB 1B
  (D) IRS 1D

 10. എല്ലോറയിലെ പ്രസിദ്ധമായ കൈലാസക്ഷേത്രം പണികഴിപ്പിച്ചതാര് ?

  (A) ദന്തിദുര്‍ഗ്ഗന്‍
  (B) അമോഘവര്‍ഷന്‍ I
  (C) കൃഷ്ണന്‍-ഒന്നാമന്‍
  (D) നരസിംഹവര്‍മ്മന്‍

 11. വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു?

  (A) കേണല്‍ ഡിലനോയ്‌
  (B) കേണല്‍ മണ്‍റോ
  (C) കേണല്‍ മെക്കാളെ
  (D) ഇവരാരുമല്ല

 12. നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?

  (A) അയര്‍ലാന്റ
  (B) നിക്കോബാര്‍
  (C) ആന്‍ഡമാന്‍
  (D) ഗ്രീന്‍ലാന്റ്‌

 13. ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര് ?

  (A) തോമസ്‌റോ
  (B) റാല്‍ഫ് ഫിച്ച്
  (C) ഹോക്കിന്‍സ്
  (D) ന്യൂബെറി

 14. "പെന്‍സില്‍ ലെഡ്" ഏത് പദാര്‍ത്ഥമാണ്?

  (A) ലെഡ്‌
  (B) ഗ്രാഫൈറ്റ്‌
  (C) ഗ്രാനൈറ്റ്‌
  (D) കാര്‍ബണ്‍

 15. "അന്‍സാ" ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്?

  (A) റഷ്യ
  (B) സ്‌പെയിന്‍
  (C) ഇറാന്‍
  (D) മലേഷ്യ

 16. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി

  (A) വല്ലഭായി പട്ടേല്‍
  (B) വിത്തല്‍ഭായി പട്ടേല്‍
  (C) അബ്ദുല്‍കലാം ആസാദ്
  (D) റ്റി. റ്റി. കൃഷ്ണമാചാരി

 17. കോണ്‍ഗ്രസ് സോഷ്യലിസ്‌ററ് പാര്‍ട്ടി രൂപീകരിച്ച വര്‍ഷം ?

  (A) 1934
  (B) 1932
  (C) 1936
  (D) 1935

 18. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?

  (A) ജയലളിത
  (B) ഹേമമാലിനി
  (C) വൈജയന്തിമാല
  (D) നര്‍ഗ്ഗീസ് ദത്ത്‌

 19. കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?

  (A) ഫാബ്രിക് പെയിന്റിംഗ്‌
  (B) ഫ്രസ്‌കോപെയിന്റിംഗ്‌
  (C) ഗ്ലാസ് പെയിന്റിംഗ്‌
  (D) ഇതൊന്നുമല്ല

 20. ലോധിവംശത്തിലെ പ്രമുഖനായ ഭരണാധികാരി ആര് ?

  (A) അലാവുദ്ദീന്‍ ആലംഷാ
  (B) സിക്കന്തര്‍ ലോധി
  (C) ഇബ്രാഹിം ലോധി
  (D) കിസര്‍ഖാന്‍

 21. കാനഡയുടെ തലസ്ഥാനം

  (A) ഒട്ടാവ
  (B) ഹവാന
  (C) കിംഗ്സ്റ്റണ്‍
  (D) ലിമ

 22. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍

  (A) ഖുസ്രോഖാന്‍
  (B) മാലിക് കഫൂര്‍
  (C) അമീര്‍ഖുസ്രു
  (D) ഇവരൊന്നുമല്ല

 23. "എന്റിച്ച്ഡ് യുറേനിയം" എന്നറിയപ്പെടുന്നത് :

  (A) അധിക റേഡിയേഷന്‍ നല്കുന്ന യുറേനിയം
  (B) പ്രകൃതിദത്തമായ യുറേനിയത്തില്‍ U-235 ചേര്‍ത്ത് ലഭിക്കുന്നത്.
  (C) യുറേനിയം 235
  (D) യുറേനിയം 238

 24. സിക്കിം ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ഷം

  (A) 1971
  (B) 1972
  (C) 1973
  (D) 1975

 25. 2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്‌

  (A) എ. ഹോവാര്‍ഡ്‌
  (B) ഏഷിയഹൊസയ്ന്‍ ജേക്കബ്‌സ്‌
  (C) അസ്മ
  (D) ഇവരാരുമല്ല

 26. ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?

  (A) ചൈന
  (B) ഇന്ത്യ
  (C) അമേരിക്ക
  (D) സ്വിറ്റ്‌സര്‍ലാന്റ്‌

 27. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി

  (A) റിപ്പണ്‍
  (B) ലിറ്റന്‍
  (C) ഡഫറിന്‍
  (D) കഴ്‌സണ്‍

 28. കുത്തബ്മീനാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌

  (A) ഇല്‍ത്തുമിഷ്
  (B) മുഹമ്മദ്ഗസ്‌നി
  (C) ബാല്‍ബന്‍
  (D) ഗിയാസുദിന്‍ തുഗ്ലക്ക്

 29. ആരുടെ ബഹുമാനാര്‍ത്ഥമാണ് അക്ബര്‍ ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത് ?

  (A) ബാബര്‍
  (B) മൊയിന്‍-ഉദ് ദിന്‍ ചിസ്തി
  (C) നിസാമുദ്ദീന്‍ ഒലിയ
  (D) സലിം ചിസ്തി

 30. ഐ.ഐ.ആര്‍.എം. (IIRM)എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം -------- ആണ്.

  (A) നെല്ല്‌
  (B) കരിമ്പ്‌
  (C) തെങ്ങ്‌
  (D) റബ്ബര്‍

 31. ‘അനിമെല്‍ ഫാമി’ന്റെ രചയിതാവ്

  (A) മുല്‍ക് രാജ് ആനന്ദ
  (B) സ്റ്റീഫന്‍ ഹോക്കിങ്‌സ്‌
  (C) ജോര്‍ജ്ജ് ഓര്‍വെല്‍
  (D) ബര്‍ണാഡ് ഷാ

 32. 'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌

  (A) പുഷ്യമിത്രന്‍
  (B) ദേവഭൂതി
  (C) യശോമിത്രന്‍
  (D) ഇതൊന്നുമല്ല

 33. കോണ്‍ഗ്രസിലെ മിതവാദ വിഭാഗത്തിന്റെ നേതാവ് ?

  (A) ഗോഖലെ
  (B) തിലക്‌
  (C) ദാദാഭായി നവറോജി
  (D) എം. ജി. റാനഡെ

 34. തുരിശിന്റെ രാസനാമം എന്ത് ?

  (A) കാത്സ്യം കാര്‍ബണേറ്റ്‌
  (B) കോപ്പര്‍ സള്‍ഫേറ്റ്‌
  (C) അമോണിയം ക്ലോറൈഡ്‌
  (D) പൊട്ടാസ്യം നൈട്രേറ്റ്‌

 35. "പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ?

  (A) ചോളന്മാര്‍
  (B) ചേരന്മാര്‍
  (C) ചാലൂക്യന്മാര്‍
  (D) പല്ലവര്‍

 36. പാകാട രാജവംശം സ്ഥാപിച്ചത്‌

  (A) വിന്ധ്വശക്തി
  (B) പ്രവരസേനന്‍
  (C) തോരമാനന്‍
  (D) ഇതൊന്നുമല്ല

 37. അമേരിക്കയിലെ ഏതു പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത് ?

  (A) കാലിഫോര്‍ണിയ
  (B) ന്യൂ ജേഴ്‌സി
  (C) ബോസ്റ്റണ്‍
  (D) മിലാന്‍

 38. രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്?

  (A) 9
  (B) 11
  (C) 12
  (D) 10

 39. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍

  (A) സരോജിനി നായിഡു
  (B) ലക്ഷ്മി എന്‍. മോനോന്‍
  (C) രാജ്കുമാരി അമൃത് കൗര്‍
  (D) സുചേതാ കൃപലാനി

 40. ഓസോണ്‍ തന്മാത്രകള്‍ അന്തരീക്ഷത്തിന്റെ താഴെ തട്ടില്‍ കാണാത്തതെന്തുകൊണ്ട്?

  (A) സാന്ദ്രത കുറവാണ്.
  (B) ജല തന്മാത്രകള്‍ ഓസോണിനെ നശിപ്പിക്കുന്നു.
  (C) ഫ്രിയോണ്‍ വാതകങ്ങള്‍ ഓസോണിനെ നശിപ്പിക്കുന്നു.
  (D) ഇവയിലൊന്നുമല്ല

 41. തൊപ്പി തുന്നിയും ഖുറാന്‍ പകര്‍ത്തിയും ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മുഗള്‍ ചക്രവര്‍ത്തി.

  (A) അക്ബര്‍
  (B) ബാബര്‍
  (C) ഔറംഗസീബ്
  (D) ജഹാംഗീര്‍

 42. ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്പനാകേന്ദ്രത്തിന് 2011 ജനുവരി 4ന് തറക്കല്ലിട്ടത് എവിടെ?

  (A) കേരളം
  (B) ഉത്തര്‍പ്രദേശ്‌
  (C) ഗോവ
  (D) ഛത്തീസ്ഗഡ്‌

 43. പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം :

  (A) കൊണാര്‍ക്ക് - ഒറീസ്സ
  (B) അജന്ത - മഹാരാഷ്ട്ര
  (C) അമൃത്‌സര്‍-പഞ്ചാബ്‌
  (D) കാശി-ഉത്തര്‍ പ്രദേശ്‌

 44. കെട്ടിവച്ച തുക തിരിച്ച് കിട്ടാന്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എത്ര ശതമാനം വേണം?

  (A) 30%
  (B) 20%
  (C) 10%
  (D) 15%

 45. നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു?

  (A) അസിറ്റോണ്‍
  (B) സോഡിയം സള്‍ഫൈറ്റ്‌
  (C) ബെന്‍സീന്‍
  (D) കാപ്രോലാക്ടം

 46. ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത് ?

  (A) 1848
  (B) 1852
  (C) 1857
  (D) 1841

 47. ശ്രീബുദ്ധന്റെ കാലത്തെ പ്രബല രാജ്യം

  (A) കോസലം
  (B) അവന്തി
  (C) വത്സം
  (D) ഇതൊന്നുമല്ല

 48. ഒരു ട്യൂബ് ലൈറ്റിന്റെ വോള്‍ട്ടത എത്രയാണ്?

  (A) 40 വാട്ട്‌സ്‌
  (B) 60 വാട്ട്‌സ്‌
  (C) 35 വാട്ട്‌സ്‌
  (D) 45 വാട്ട്‌സ്‌

 49. ആസൂത്രണം ചെയ്യപ്പെട്ട അക്രമസംഭവങ്ങളുടെ പൊട്ടത്തെറി ആയിരുന്നു

  (A) ക്വിറ്റ് ഇന്ത്യാ സമരം
  (B) ഖിലാഫത്ത് പ്രസ്ഥാനം
  (C) സ്വരാജ്യ പ്രസ്ഥാനം
  (D) നിസ്സഹരണ പ്രസ്ഥാനം

 50. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?

  (A) കാനിംഗ് പ്രഭു
  (B) മെക്കാളെ പ്രഭു
  (C) കഴ്‌സണ്‍ പ്രഭു
  (D) കോണ്‍വാലീസ് പ്രഭു

 51. 0, 2, 6, 12, 20 –––––  (A) 26
  (B) 28
  (C) 30
  (D) 32

 52. 9cm വീതിയും 16cm നീളവുമുള്ള ഒരു ദീര്‍ഘചതുരത്തില്‍ അടക്കം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്‍ണ്ണമെത്ര?  (A) 81 cm2
  (B) 256 cm2
  (C) 25 cm2
  (D) 144 cm2

 53. ഒരു സംഖ്യയുടെ 20% നോട് 20 കൂട്ടിയാല്‍ ആ സംഖ്യ കിട്ടും. സംഖ്യയേത്?  (A) 20
  (B) 25
  (C) 30
  (D) 40 54. (A) A
  (B) B
  (C) C
  (D) D 55. (A) a
  (B) b
  (C) c
  (D) d

 56. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:

    ചെന്നൈ, മുംബൈ, കൊച്ചി  (A) തുറമുഖം
  (B) പട്ടണം
  (C) തലസ്ഥാനം
  (D) ജില്ല

 57. താഴെ പറയുന്നവയില്‍ 4-ന്റെ ഗുണിതമായത് ഏത്?  (A) 27114
  (B) 58204
  (C) 480239
  (D) 32286 58. (A) 5
  (B) 2
  (C) 6
  (D) 21

 59. ഒര കച്ചവടക്കാരന്‍ രണ്ടു വാച്ചുകള്‍ 500 രൂപാ നിരക്കില്‍ വിറ്റു. ഒന്നാമത്തെ വാച്ചിന്റെ കച്ചവടത്തില്‍ അദ്ദേഹത്തിന് 10% ലാഭം കിട്ടി. രണ്ടാമത്തെ വാച്ചിന്റെ കച്ചവടത്തില്‍ 10% നഷ്ടം വന്നു. എങ്കില്‍ അദ്ദേഹത്തിന്റെ കൂട്ടായ ലാഭം അല്ലെങ്കില്‍ നഷ്ടം എത്ര?  (A) 1% നഷ്ടം
  (B) 4% നഷ്ടം
  (C) 2% ലാഭം
  (D) 1% ലാഭം

 60. SNAKES = ANSSEK

  LENGTH = NELHTG

  NATION = ?  (A) NATNOI
  (B) TANION
  (C) TANNOI
  (D) TANNIO

 61. ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?  (A) 7 മണി
  (B) 4 മണി
  (C) 8 മണി
  (D) 10 മണി

 62. കോഡുപയോഗിച്ച് DUBAI യെ BSZYG എന്നെഴുതിയാല്‍ BIHAR നെ എങ്ങനെ മാറ്റിയെഴുതും?  (A) zgfpy
  (B) zgfyp
  (C) zgyfp
  (D) ygzFp

 63. 1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാല്, 4 + 5 = –––

  (A) 81
  (B) 91
  (C) 61
  (D) 51

 64. പൂരിപ്പിക്കുക :

  ഓസ്‌കാര്‍: സിനിമ :: ബുക്കര്‍:––––––  (A) നാടകം
  (B) സാഹിത്യം
  (C) സാമൂഹ്യപ്രവര്ത്തനം
  (D) സ്പോര്ട്ട്സ്

 65. സമയമെന്തായി എന്ന ചോദ്യത്തിന് ഒരാള് മറുപടി നല്കി, ''ദിവസത്തില് പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും അവശേഷിക്കുന്ന സമയവും തുല്യം.'' സമയമെന്തായിരിക്കും?

  (A) 3 pm
  (B) 9 pm
  (C) 4 pm
  (D) 9 am

 66. ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകള്‍വശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണു കറുപ്പുനിറം. നീലയുടെയും പച്ചയുടെയും ഇടയ്ക്കാണു വെള്ളനിറം. മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കായാല്‍ മഞ്ഞനിറത്തിന് എതിരെയുള്ള നിറം?  (A) പച്ച
  (B) നീല
  (C) ചുവപ്പ്
  (D) വെള്ള

 67. താഴെ കാണുന്ന അക്ഷരശ്രേണിയില്‍ വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്ന് കണ്ടുപിടിക്കുക.

  cm, hr, mw, ––, wg  (A) rk
  (B) rm
  (C) rb
  (D) rg

 68. രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക

  (A) 2
  (B) 1/3
  (C) 3
  (D) 1/2

 69. EGIK എന്നത് WUSQ എന്ന് എഴുതാമെങ്കില്‍ DFHJഎന്നത് എങ്ങനെ എഴുതാം?  (A) BDFH
  (B) ECGI
  (C) SQOM
  (D) XVTR

 70. താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപിടിക്കുക: ––––, fmt, kry, pwd, ubi

  (A) aho
  (B) ago
  (C) afo
  (D) ako

 71. ‘Red tape’ means:

  (A) revolutionary
  (B) drastic change
  (C) official delay
  (D) none

 72. E-mail is a relatively new –––––– of communication.

  (A) mean
  (B) means
  (C) meaning
  (D) meanings

 73. I am interested ...........Geography.

  (A) in
  (B) on
  (C) at
  (D) towards

 74. His term in prison is conditional ---------- his behaviour.

  (A) in
  (B) to
  (C) with
  (D) upon

 75. I am looking forward to ............. from you

  (A) hearing
  (B) heard
  (C) hears
  (D) have been heard

 76. The accused man ----------- his guilt.

  (A) agreed
  (B) accepted
  (C) admitted
  (D) allowed

 77. One who studies antiquities is

  (A) botanist
  (B) anthropologist
  (C) archaeologist
  (D) entomologist

 78. Which of the following sentences is not wrong?

  (A) Wait here till I return
  (B) Wait here till I will return
  (C) Wait here till I shall return
  (D) Wait here till I would return

 79. Choose the correctly spelt word

  (A) embarras
  (B) embarass
  (C) embarace
  (D) embarrass

 80. Will you do me a favour if.........you?

  (A) I ask
  (B) I want
  (C) somebody wants
  (D) need

 81. A..................of ministers

  (A) jury
  (B) shoal
  (C) group
  (D) cabinet

 82. Ajith and Sujith are friends. The former is very stout, the ----- is very slim.

  (A) later
  (B) latest
  (C) latter
  (D) last

 83. ‘Put off’ means

  (A) extinguish
  (B) dress one self
  (C) tolerate
  (D) postpone

 84. It wasn’t an old car ...................?

  (A) isn’t it
  (B) was it
  (C) wasn’t it
  (D) is it

 85. Every one is liable to make mistake,.....................?

  (A) isn’t he
  (B) is he
  (C) don’t they
  (D) aren’t they

 86. I am fed up –––– staying at this place.

  (A) at
  (B) on
  (C) for
  (D) with

 87. We .................... how to solve the problem

  (A) did do
  (B) tell
  (C) don’t know
  (D) told

 88. How long ................. the journey take ?

  (A) is
  (B) is going to
  (C) will
  (D) ago

 89. A cartographer makes.............

  (A) maps
  (B) cart
  (C) cartoons
  (D) cards

 90. My grandfather ...... ten years ago.

  (A) had died
  (B) died
  (C) has died
  (D) have died

 91. ശരിയായ വാചകം ഏത്?  (A) ബസ്സില് പുകവലിക്കുകയോ കൈയും തലയും പുറത്തിടുകയും ചെയ്യരുത്.
  (B) ബസ്സില് പുകവലിക്കുകയും കൈയും തലയും പുറത്തിടുകയോ ചെയ്യരുത്
  (C) ബസ്സില് പുകവലിക്കുകയോ കൈയോ തലയോ പുറത്തിടകയും ചെയ്യരുത്.
  (D) ബസ്സില് പുകവലിക്കുകയും കൈയും തലയും പുറത്തിടുകയും ചെയ്യരുത്.

 92. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര്‍ എപ്പോഴും സജ്ജനങ്ങളുടെ കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് :  (A) കേവലവാക്യം
  (B) മഹാവാക്യം
  (C) നിര്ദ്ദേശകവാക്യം
  (D) സങ്കീര്ണ്ണവാക്യം

 93. അവിടം എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില്‍ പെടുന്നു ?  (A) ശുദ്ധം
  (B) വിഭാവകം
  (C) സാംഖ്യം
  (D) സര്വ്വയനാമികം

 94. 'Intuition' എന്ന പദത്തിന് നല്‍കാവുന്ന മലയാള രൂപം ?  (A) പ്രവാചകത്വം
  (B) ഭൂതദയ
  (C) ഭൂതോദയം
  (D) ഭൂതാവേശം

 95. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.  (A) നിഖണ്ഡു
  (B) നിഘണ്ടു
  (C) നിഘണ്ഡു
  (D) നിഖണ്ടു

 96. 'കോവിലന്‍' എന്ന തൂലികാനാമത്തിനുടമ?  (A) എം.ആര്. നായര്
  (B) എം.കെ. മേനോന്
  (C) വി. മാധവന് നായര്
  (D) പി.വി. അയ്യപ്പന്

 97. താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം?  (A) പറയുന്നു
  (B) പറയട്ടെ
  (C) പറയണം
  (D) പറയാം

 98. Finally he fell in with my plan :  (A) ഒടുവില് എന്റെ പദ്ധതിയില് അവന് വീണുപോയി
  (B) ഒടുവില് എന്റെ പദ്ധതിയോട് അവന് വിയോജിച്ചു.
  (C) ഒടുവില് അവന് എന്റെ പദ്ധതിയോട് യോജിച്ചു.
  (D) ഒടുവില് എന്റെ പദ്ധതി അവന് ഉപേക്ഷിച്ചു

 99. താഴെപ്പറയുന്നവയില്‍ സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്?  (A) ഇ
  (B) തു
  (C) അള്
  (D) ആള്

 100. 'അടയാളം' എന്നര്‍ഥം വരുന്ന പദമേത്?  (A) ഗര്ഹ്യം
  (B) അലാതം
  (C) അനലം
  (D) അഭിജ്ഞാനം