Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 7


Maximum : 100 marks

Time :


 1. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ?

  (A) H.G. വെല്‍സ്
  (B) മാക്‌സ്മുളളര്‍
  (C) V.A. സ്മിത്ത്
  (D) ഇവരാരുമല്ല

 2. ഇന്ത്യയിലെ അവസാനത്തെ ഫ്രഞ്ച് അധിനിവേശ കേന്ദ്രം

  (A) ഗോവ
  (B) ഡ്യൂ
  (C) ഡാമന്‍
  (D) പോണ്ടിച്ചേരി

 3. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍

  (A) സി.എച്ച്. മുഹമ്മദ് കോയ
  (B) പി.ടി.ചാക്കോ
  (C) അവുക്കാദര്‍കുട്ടിനഹ
  (D) കെ.ഒ. ആയിഷാബീവി

 4. താഴെപ്പറയുന്നവരില്‍ ആരാണ് പ്രശസ്തനായ സംഗീത സംവിധായകന്‍ ?

  (A) യേശുദാസ്‌
  (B) വയലാര്‍ രാമവര്‍മ്മ
  (C) ജോണ്‍ അബ്രഹാം
  (D) ദേവരാജന്‍

 5. 1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍

  (A) ക്രിപ്‌സ് മിഷന്‍
  (B) ഹണ്ടര്‍ കമ്മീഷന്‍
  (C) സൈമണ്‍ കമ്മീഷന്‍
  (D) ക്യാബിനറ്റ് മിഷന്‍

 6. ബുദ്ധചരിതത്തിന്റെ രചയിതാവ്

  (A) ശുശ്രുതന്‍
  (B) വസുമിത്രന്‍
  (C) നാഗാര്‍ജുനന്‍
  (D) അശ്വഘോഷന്‍

 7. 'ഖദര്‍ പാര്‍ട്ടി' രൂപീകരിക്കപ്പെട്ട വര്‍ഷമേത് ?

  (A) 1915
  (B) 1913
  (C) 1912
  (D) 1911

 8. ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.

  (A) ബുദ്ധമതം
  (B) താന്ത്രികമതം
  (C) വൈഷ്ണവമതം
  (D) ശൈവമതം

 9. ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?

  (A) ചൈന
  (B) ഇന്ത്യ
  (C) അമേരിക്ക
  (D) സ്വിറ്റ്‌സര്‍ലാന്റ്‌

 10. ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത:

  (A) ലക്ഷ്മി എന്‍. മേനോന്‍
  (B) ലക്ഷ്മി സൈഗാള്‍
  (C) അന്നാ ചാണ്ടി
  (D) നഫീസ ജോസഫ്‌

 11. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം

  (A) ഒന്നാം കര്‍ണ്ണാട്ടിക് .യുദ്ധം
  (B) ബക്‌സാര്‍ .യുദ്ധം
  (C) പ്ലാസി യുദ്ധം
  (D) രണ്ടാം മറാത്താ യുദ്ധം

 12. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ് ?

  (A) പാര്‍വ്വതി
  (B) വിഷ്ണു
  (C) നടരാജന്‍
  (D) സുബ്രഹ്മണ്യന്‍

 13. "ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം" എന്ന് ക്ഷേത്ര പ്രവേശനത്തെ വിലയിരുത്തിയത്?

  (A) രവീന്ദ്രനാഥ ടാഗോര്‍
  (B) രാജഗോപാലാചാരി
  (C) മഹാത്മാഗാന്ധി
  (D) അയ്യങ്കാളി

 14. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?

  (A) നാണയങ്ങള്‍
  (B) സ്റ്റാമ്പ്‌
  (C) സീല്‍
  (D) സ്പീഡോമീറ്റര്‍

 15. ഫ്രീഡം ഹൗസ് എന്നാല്‍ എന്ത് ?

  (A) ഒരു സ്ത്രീ വിമോചന സംഘടന
  (B) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ സംഘടന
  (C) സ്ത്രീ സ്വാശ്രയ സംഘടന
  (D) ഒരു മനുഷ്യാവകാശ സംഘടന

 16. മഹ്മുദ്ഗവാന്‍ ഏതു സാമ്രാജ്യത്തിലെ പ്രസിദ്ധനായ മന്ത്രിയായിരുന്നു?

  (A) മുഗള്‍ സാമ്രാജ്യം
  (B) കുഷാന്‍ സാമ്രാജ്യം
  (C) ഡല്‍ഹിസുല്‍ത്താന്‍ കാലം
  (D) ബാമിനി സാമ്രാജ്യം

 17. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?

  (A) ജയലളിത
  (B) ഹേമമാലിനി
  (C) വൈജയന്തിമാല
  (D) നര്‍ഗ്ഗീസ് ദത്ത്‌

 18. 1857 ലെ ലഹള നടക്കാത്ത പ്രദേശം :

  (A) കിഴക്കന്‍ പഞ്ചാബ്‌
  (B) മദ്രാസ്‌
  (C) മധ്യപ്രദേശ്‌
  (D) ഉത്തര്‍ പ്രദേശ്‌

 19. പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത്?

  (A) മുഹമ്മദ് ബിന്‍ തുഗ്ലക്ക്മുഹമ്മദ് ബിന്‍ തുഗ്ലക്ക്‌
  (B) ശിവജി
  (C) ടിപ്പുസുല്‍ത്താന്‍
  (D) ഹൈദരാലി

 20. പല്ലവന്മാരുടെ തലസ്ഥാനം

  (A) വാതാപി
  (B) കാഞ്ചി
  (C) മാല്‍ക്കേഡ്‌
  (D) വാറംഗല്‍

 21. 'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത്

  (A) ചാര്‍മിനാര്‍
  (B) കുത്തബ്മീനാര്‍
  (C) ഫത്തേപ്പൂര്‍ സിക്രി
  (D) ഖജൂരാഹോ ക്ഷേത്രം

 22. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം :

  (A) കല്‍ക്കട്ട
  (B) ഹൂഗ്ലി
  (C) കട്ടക്‌
  (D) ദിസ്പൂര്‍

 23. ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സര സമയം എത്രയാണ്?

  (A) അറുപത് മിനുട്ട്‌
  (B) തൊണ്ണൂറ് മിനുട്ട്‌
  (C) നാല്പത്തിയഞ്ച് മിനുട്ട്‌
  (D) നൂറ്റിയിരുപത് മിനുട്ട്‌

 24. "ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?

  (A) സുനില്‍ ഗവാസ്‌ക്കര്‍
  (B) അലന്‍ ബോര്‍ഡര്‍
  (C) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
  (D) ഇന്‍സമാം ഉള്‍ ഹഖ്‌

 25. "ഭാരതരത്‌ന" അവാര്‍ഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്?

  (A) മൗണ്ട് ബാറ്റണ്‍ പ്രഭു
  (B) സിയ-ഉല്‍ ഹഖ്‌
  (C) ആനി ബസന്റ്‌
  (D) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

 26. ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര് ?

  (A) ബാബര്‍
  (B) ഷെര്‍ഷ
  (C) അക്ബര്‍
  (D) ശിവജി

 27. റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്?

  (A) ലെനിന്‍
  (B) സ്റ്റാലിന്‍
  (C) റസ്പുട്ടിന്‍
  (D) ഇവരാരുമല്ല

 28. സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്

  (A) സെയ്ദ് അഹമ്മദ്ഖാന്‍
  (B) ചിത്തരഞ്ജന്‍ദാസ്
  (C) ബാലഗംഗാധര തിലക്
  (D) സുഭാഷ്ചന്ദ്രബോസ്

 29. കുത്തബ്മീനാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌

  (A) ഇല്‍ത്തുമിഷ്
  (B) മുഹമ്മദ്ഗസ്‌നി
  (C) ബാല്‍ബന്‍
  (D) ഗിയാസുദിന്‍ തുഗ്ലക്ക്

 30. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?

  (A) മാവ്‌
  (B) ആല്‍
  (C) വേപ്പ്്‌
  (D) പ്ലാവ്‌

 31. "അയേണ്‍" എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?

  (A) ബേസ്‌ബോള്‍
  (B) ഗോള്‍ഫ്‌
  (C) ക്രിക്കറ്റ്‌
  (D) ബില്യാര്‍ഡ്‌സ്‌

 32. തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് :

  (A) കേരള വര്‍മ്മ മഹാരാജാവ്‌
  (B) ശക്തന്‍ തമ്പുരാന്‍
  (C) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  (D) സ്വാതി തിരുനാള്‍

 33. 2010 ല്‍ ഹോക്കി ലോക കപ്പ് മത്സരം നടന്നത്‌

  (A) ഡല്‍ഹി
  (B) ലണ്ടന്‍
  (C) റിയോഡിജനീറ
  (D) ന്യൂയോര്‍ക്ക്‌

 34. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത് ?

  (A) ചാക്യാര്‍ കൂത്ത്‌
  (B) മോഹിനിയാട്ടം
  (C) കൂടിയാട്ടം
  (D) അഷ്ടപദിയാട്ടം

 35. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത് ?

  (A) കാര്‍ഷിക നികുതി
  (B) മുസ്ലീങ്ങള്‍ അല്ലാത്തവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി
  (C) വാണിജ്യ നികുതി
  (D) വിവാഹനികുതി

 36. ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര് ?

  (A) മദന്‍ മോഹന്‍ മാളവ്യ
  (B) സെയ്ദ് അഹമ്മദ് ഖാന്‍
  (C) ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍
  (D) അരബിന്ദോ ഘോഷ്

 37. കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?

  (A) എന്‍.എച്ച്. 17
  (B) എന്‍.എച്ച്. 49
  (C) എന്‍.എച്ച്. 47
  (D) എന്‍.എച്ച്. 212

 38. 1 മൈല്‍ എത്ര കിലോമീറ്ററിന് തുല്യമാണ്?

  (A) 2.507 കി.മീ.
  (B) 1.609 കി.മീ.
  (C) 1.535 കി.മീ.
  (D) 2.404 കി.മീ.

 39. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?

  (A) വേദങ്ങള്‍
  (B) മുണ്ടക ഉപനിഷത്ത്‌
  (C) ഭഗവത്ഗീത
  (D) മഹാഭാരതം

 40. ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി വരയ്ക്കുന്ന രേഖയാണ്‌

  (A) ഐസോസിസ്‌മെല്‍
  (B) ഐസോബാര്‍
  (C) ഐസോതേം
  (D) ഐസോഹൈറ്റ്‌സ്‌

 41. 'ഗോത്ര' എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത് ?

  (A) അഥര്‍വ വേദം
  (B) സാമവേദം
  (C) ഋഗ്വേദം
  (D) യജുര്‍വേദം

 42. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ?

  (A) ഗാന്ധിജി
  (B) വിനോബാഭാവെ
  (C) രജനീഷ്‌
  (D) സായിബാബ

 43. നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു?

  (A) അസിറ്റോണ്‍
  (B) സോഡിയം സള്‍ഫൈറ്റ്‌
  (C) ബെന്‍സീന്‍
  (D) കാപ്രോലാക്ടം

 44. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?

  (A) മാഡം ക്യൂറി
  (B) റോണ്‍ട്ജന്‍
  (C) മാക്‌സ് പ്ലാങ്ക
  (D) ഹെന്‍ട്രി ബെക്വറല്‍

 45. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമാണ്?

  (A) ട്രോപ്പോസ്ഫിയര്‍
  (B) മിസോസ്ഫിയര്‍
  (C) ഹെറ്ററോസ്ഫിയര്‍
  (D) തെര്‍മോസ്ഫിയര്‍

 46. "കായാതരണ്‍" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?

  (A) തിരുത്ത്‌
  (B) ചൂളൈമേട്ടിലെ ശവങ്ങള്‍
  (C) ഹിഗ്വിറ്റ
  (D) വന്‍മരങ്ങള്‍ വീഴുമ്പോള്‍

 47. ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന സന്ദേശം ഗാന്ധിജി നല്‍കിയത് ?

  (A) ക്വിറ്റിന്ത്യാ പ്രസ്ഥാനം
  (B) ഉപ്പു സത്യാഗ്രഹം
  (C) നിസ്സഹകരണ പ്രസ്ഥാനം
  (D) ബര്‍ഡോലി സത്യാഗ്രഹം

 48. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്?

  (A) ഭവാനിപ്പുഴ
  (B) കുന്തിപ്പുഴ
  (C) മയ്യഴിപ്പുഴ
  (D) ചന്ദ്രഗിരിപ്പുഴ

 49. റോളിംഗ് പ്ലാന്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി?

  (A) ഇന്ദിരാഗാന്ധി
  (B) വി.പി. സിംഗ്‌
  (C) മൊറാര്‍ജി ദേശായി
  (D) ചരണ്‍സിംഗ്‌

 50. ജാലിയന്‍വാലാ ബാഗില്‍ വെടിവെക്കാന്‍ ഉത്തരവിട്ട ജനറല്‍?

  (A) ജനറല്‍ തെഗാര്‍ട്ട്‌
  (B) ജനറല്‍ ഒഡ്യാര്‍
  (C) ജനറല്‍ ഡയര്‍
  (D) ജനറല്‍ സിംപ്‌സണ്‍

 51. ഇവിടെ കൊടുത്തിരിക്കുന്ന വിലാസത്തോട് ശരിയായി ചേരുന്നത് ഏത്?

                  9, ജീവല്‍ മണ്ഡല്‍

                  297 രാമപുരം റോഡ്

                  നരിമാന്‍ പോയിന്റ്

                  മുംബൈ - 400003

                  (a)        6, ജീവന്‍ മണല്‍                                   (b)          9, ജീവന്‍മഡെല്‍

                              297, രാമപുരം റോഡ്                                           297 രാമപുരം റോഡ്

                              നരിമാന്‍ പോയിന്റ്                                               നരിമാന്‍ പോയിന്റ്

                               മുംബൈ - 40003                                              മുംബൈ - 400003

                  (c)           9, ജീവന്‍ മണല്‍                                   (d)          9, ജീവല്‍ മണ്ഡല്‍

                                297, രാമപുരം റോഡ്                                           297 രാമപുരം റോഡ്

                                  നരിമാന്‍ പോയിന്റ്                                              നരിമാന്‍ പോയിന്റ്

                                  മുംബൈ - 400003                                           മുംബൈ - 400003  (A) A
  (B) B
  (C) C
  (D) D

 52. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്?

  (A) വടക്ക്
  (B) കിഴക്ക്
  (C) തെക്ക്
  (D) പടിഞ്ഞാറ്

 53. ഒരു ക്ലബ് മീറ്റിങ്ങില്‍ ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള്‍ നടന്നുവെങ്കില്‍ പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര?  (A) 15
  (B) 14
  (C) 16
  (D) ഇവയൊന്നുമല്ല

 54. പൂരിപ്പിച്ച് എഴുതുക:

  BDAC : FHEG : : NPMO : ?  (A) QTRS
  (B) RQTS
  (C) TRQS
  (D) RTQS

 55. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക

  പേന, പേപ്പര്‍, ചോക്ക്, ബ്രഷ്, പെന്‍സില്‍ :  (A) പേന
  (B) പേപ്പര്
  (C) ബ്രഷ്
  (D) പെന്സില്

 56. ഒരു ജോലി A, 10 ദിവസം കൊണ്ടും B, 15 ദിവസം കൊണ്ടും ചെയ്യുമെങ്കില്‍ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും?  (A) 25 ദിവസം
  (B) 6 ദിവസം
  (C) 8 ദിവസം
  (D) 7 ദിവസം

 57. വിട്ടുപോയ അക്കം പൂരിപ്പിക്കുക:

  2, 6, 9, 12, 16, 18, –––  (A) 24
  (B) 23
  (C) 32
  (D) 28

 58. 51 കുട്ടികളുള്ള ഒരു ക്ലാസില്‍ മീനയുടെ റാങ്ക് 21 ആണെങ്കില്‍ അവസാനത്തുനിന്ന് തുടങ്ങുമ്പോള്‍ മീനയുടെ സ്ഥാനം എത്രാമതാണ്?  (A) 30
  (B) 32
  (C) 20
  (D) 31

 59. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്ക് ഏത് ?  (A) fired
  (B) first
  (C) films
  (D) finds

 60. ‘x’ജോലിക്കാര്‍ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തുതീര്‍ക്കും. എങ്കില്‍ 2x ജോലിക്കാര്‍ക്ക് അതിന്റെ പകുതി ജോലി ചെയ്തുതീര്‍ക്കാന്‍ എത്ര ദിവസം വേണം?  (A) 6
  (B) 4
  (C) 3
  (D) 12

 61. 1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാല്, 4 + 5 = –––

  (A) 81
  (B) 91
  (C) 61
  (D) 51

 62. ഒരു സംഖ്യയുടെ 30%, 120 ആയാല്‍ സംഖ്യ എത്ര?  (A) 400
  (B) 360
  (C) 396
  (D) 410

 63. 15-ന്റെ വര്‍ഗ്ഗമൂലം 3.872 ആണെങ്കില്‍  (A) 0.560
  (B) 0.568
  (C) 0.564
  (D) 0.553

 64. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) കവിത
  (B) പുസ്തകം
  (C) നോവല്
  (D) ലേഖനം

 65. സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രീനഗര്, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും നൈനിറ്റാള്, സിംലയെക്കാളും തണുപ്പുള്ളതും പക്ഷേ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കില് ഏറ്റവും ചൂടുള്ള സ്ഥലമേത്?

  (A) സിംല
  (B) നൈനിറ്റാള്
  (C) കുളു
  (D) ഷില്ലോംഗ്

 66. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടുപിടിക്കുക.

                  a- caa -bc-aa-bbbccc-aaab  (A) bbcaa
  (B) abcac
  (C) baacc
  (D) ccbcc

 67. മണിക്കൂറില്‍ 11 കിലോമീറ്റര്‍ ശരാശരി വേഗതയുള്ള ഒരാള്‍ ഒരു വൃത്ത രൂപത്തിലുള്ള മൈതാനം ഒരു പ്രാവശ്യം വലംവെയ്ക്കാന്‍ 30 മിനുട്ടെടുത്തുവെങ്കില്‍ മൈതാനത്തിന്റെ ആരം (Radius) എത്ര?  (A) a
  (B) b
  (C) c
  (D) d

 68. ഒരാള്‍ വടക്കുദിശയിലേയ്ക്ക് 2 കി.മീ. നടന്നതിനു ശേഷം വലതുവശം തിരിഞ്ഞ് 2 കി.മീ. ഉം വീണ്ടും വലതുവശം തിരിഞ്ഞ് 3 കി.മീ. ഉം നടക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദിശ ഏത്?  (A) വടക്ക്
  (B) തെക്ക്
  (C) കിഴക്ക്
  (D) പടിഞ്ഞാറ് 69. (A) A
  (B) B
  (C) C
  (D) D

 70. ഇപ്പോള്‍ കൃഷ്ണന് 4 വയസ്സും മിനിക്ക് 6 വയസ്സും ഉണ്ട്. ഇരുവരുടെയും വയസ്സിന്റെ തുക 24 ആകുവാന്‍ അവര്‍ എത്ര വര്‍ഷം കാത്തിരിക്കണം  (A) 7
  (B) 10
  (C) 6
  (D) 5

 71. This is my last year at...........school.

  (A) the
  (B) a
  (C) an
  (D) no article

 72. The correct spelt word is ..................

  (A) committy
  (B) committe
  (C) commity
  (D) committee

 73. Write the past participle form of broadcast.

  (A) broadcasted
  (B) broadcaste
  (C) broadcast
  (D) broadcasts

 74. The correctly spelt word is:

  (A) congratulate
  (B) congrattulate
  (C) congratullate
  (D) congrratulate

 75. "....................I open the window? yes, please"

  (A) Will
  (B) Shall
  (C) Would
  (D) Must to

 76. ശരിയായ വാക്യം ഏത്?

  (A) I had forgotten my credit card and I did not have any cash neither
  (B) I had forgotten my credit card and I did not have any cash either
  (C) I had forgotton my credit card and I did not have any cash either
  (D) I had forgotten my credit card and I did not have neither any cash

 77. The synonym for ‘hate’ is.........

  (A) bequeath
  (B) benumb
  (C) bestow
  (D) abhor

 78. Nocturnal means

  (A) usual
  (B) active at night
  (C) of wedding
  (D) nourishing

 79. Jane is afraid...........cockroaches.

  (A) for
  (B) of
  (C) about
  (D) at

 80. One swallow does not make ............

  (A) A winter
  (B) A summer
  (C) A spring
  (D) An autumn

 81. I can’t help you ------- you tell me the truth.

  (A) if
  (B) or
  (C) but
  (D) unless

 82. The adjective form of simplfy is:

  (A) simple
  (B) simplicity
  (C) simply
  (D) simpleton

 83. Choose the antonyms: MALEFICENT

  (A) immense
  (B) squalid
  (C) beneficent
  (D) conspicuous

 84. Find the Antonym MEAN

  (A) cool
  (B) friendly
  (C) active
  (D) liberal

 85. Give the opposite of ‘FACT’

  (A) imaginary
  (B) fiction
  (C) friction
  (D) false

 86. Some of the votes.................to have been miscounted

  (A) seem
  (B) seems
  (C) seemed
  (D) none

 87. HAPHAZARD means

  (A) strong and healthy
  (B) unlucky
  (C) aimless
  (D) carefully planned

 88. My train arrived at 10:15, which means.........

  (A) fifteen ten
  (B) ten past fifteen
  (C) fifteen past ten
  (D) ten fifteen

 89. An acid test

  (A) an irritation
  (B) a test carried out in a laboratory
  (C) a decisive and critical test
  (D) none of these

 90. –––– the dog, the boy ran away.

  (A) Saw
  (B) Seen
  (C) Seeing
  (D) Sees

 91. മുന്‍വിനയെച്ചത്തിന് ഉദാഹരണം ഏത്?  (A) പോയിക്കണ്ടു
  (B) പോകെ കണ്ടു
  (C) പോകവേ കണ്ടു
  (D) പോയാല് കാണാം.

 92. താഴെ കൊടുത്തിരിക്കുന്നതില്‍ സകര്‍മ്മകക്രിയ ഏത്?  (A) കുഴങ്ങി
  (B) മുഴങ്ങി
  (C) പുഴുങ്ങി
  (D) മുടങ്ങി

 93. 'ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില് പെടുന്നു?

  (A) സാംഖ്യം
  (B) ) ശുദ്ധം
  (C) പാരിമാണികം
  (D) വിഭാവകം

 94. ശരിയായ തര്‍ജ്ജമ എഴുതുക:

  Fruit of the forbidden tree given mortal taste:  (A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
  (B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ്
  (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ്
  (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

 95. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ?  (A) നിര്ദ്ദേശിക
  (B) പ്രതിഗ്രാഹിക
  (C) സംബന്ധിക
  (D) ഉദ്ദേശിക

 96. 'Onam must be celebrated even selling the dwelling place'- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല്‍ കിട്ടുന്ന രൂപമേത് ?  (A) കാണം വില്ക്കാതെയും ഓണം കൊള്ളാം
  (B) കാണം വിറ്റും ഓണം കൊള്ളണം
  (C) ഓണാഘോഷം കുടുംബത്തെ വില്പനയിലെത്തിക്കുന്നു
  (D) ഓണം കൊണ്ടും കാണം വില്ക്കാം.

 97. ‘നിങ്ങള്‍’ എന്ന പദം പിരിക്കുന്നത് ഏതുവിധം?  (A) നി + കള്
  (B) നി + ങ് + കള്
  (C) നിന് + കള്
  (D) നിങ് + അള്

 98. 'ഊഷരം' എന്ന പദത്തിന്റെ വിപരീതപദമേത് ?  (A) ഉറവ
  (B) ആര്ദ്രം
  (C) ഉര്വരം
  (D) ഇതൊന്നുമല്ല

 99. 'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ?  (A) മഞ്ഞയായ കിളി
  (B) മഞ്ഞ നിറമുള്ള കിളി
  (C) മഞ്ഞച്ച കിളി
  (D) മഞ്ഞയുടെ കിളി

 100. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്?  (A) ഞാന് അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
  (B) ഞാന് അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
  (C) ഞാന് അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
  (D) ഞാന് അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു