Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 6


Maximum : 100 marks

Time :


 1. ആയിരം തടാകങ്ങളുടെ രാജ്യം.

  (A) അയര്‍ലാന്‍ഡ്‌
  (B) സ്‌കോട്ട്‌ലാന്‍ഡ
  (C) തായ്‌ലാന്‍ഡ്‌
  (D) ഫിന്‍ലാന്‍ഡ്‌

 2. കേന്ദ്ര കിഴങ്ങ് വര്‍ഗ വിള ഗവേഷണ കേന്ദ്രം കേരളത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നു ?

  (A) തൃശ്ശൂര്‍
  (B) തിരുവനന്തപുരം
  (C) കോട്ടയം
  (D) കാസര്‍ഗോഡ്‌

 3. മൂന്ന് രാജ്യങ്ങള്‍ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?

  (A) മണിപ്പൂര്‍
  (B) സിക്കിം
  (C) ജാര്‍ഖണ്ഡ്‌
  (D) ആസ്സാം

 4. ദിവസേനയുള്ള കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഉപകരണമാണ്?

  (A) ഫോണോമീറ്റര്‍
  (B) റേഡിയോ സോണ്ട്‌
  (C) ഓസിയോമീറ്റര്‍
  (D) ഇവയൊന്നുമല്ല

 5. സിന്ധുനദീതട സംസ്‌കാരത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

  (A) ഇവിടെ നിലനിന്ന സാംസ്‌കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
  (B) പല നിലകള്‍ ഉള്ള കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നു.
  (C) ഇവിടുത്തെ ജനങ്ങള്‍ പഞ്ഞിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ധരിക്കുകയും ചെയ്തിരുന്നു.
  (D) ഇവിടുത്തെ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു.

 6. രാജ്യത്തെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരം ഏത് ?

  (A) സാഹിത്യ നിപുണ
  (B) കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്‌
  (C) സരസ്വതി സമ്മാനം
  (D) പത്മഭൂഷണ്‍

 7. താഴെപ്പറയുന്നതില്‍ ഇസ്ലാംമതത്താല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തി ?

  (A) നാമദേവ്‌
  (B) ചൈതന്യ
  (C) രാമാനന്ദന്‍
  (D) രാമാനുജന്‍

 8. ഗുരുദേവ് എന്നറിയപ്പെടുന്നത്?

  (A) രവീന്ദ്രനാഥ ടാഗോര്‍
  (B) അരവിന്ദ് ഘോഷ്‌
  (C) ലാലാ ലജ്പത് റായ്‌
  (D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

 9. ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദി?

  (A) സാമ്പസി
  (B) നൈല്‍
  (C) ഓറഞ്ച്‌
  (D) കോംഗോ

 10. ആഗ്രാനഗരം സ്ഥാപിച്ചതാര് ?

  (A) അക്ബര്‍
  (B) ബാബര്‍
  (C) സിക്കന്ദര്‍ ലോധി
  (D) ഇബ്രാഹിം ലോധി

 11. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?

  (A) ആലുവ
  (B) കൊച്ചി
  (C) അങ്കമാലി
  (D) ചേര്‍ത്തല

 12. ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സര സമയം എത്രയാണ്?

  (A) അറുപത് മിനുട്ട്‌
  (B) തൊണ്ണൂറ് മിനുട്ട്‌
  (C) നാല്പത്തിയഞ്ച് മിനുട്ട്‌
  (D) നൂറ്റിയിരുപത് മിനുട്ട്‌

 13. പ്രാചീന രസതന്ത്രത്തിന് ‘ആല്‍ക്കെമി’ എന്ന പേരു നല്‍കിയത് :

  (A) ചൈനാക്കാര്‍
  (B) റഷ്യക്കാര്‍
  (C) അറബികള്‍
  (D) ഇന്ത്യാക്കാര്‍

 14. 2004-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയതാരാണ്?

  (A) ഷിറിന്‍ ഇബാദി
  (B) വാന്‍ഗാരി മാതായി
  (C) എല്‍ഫ്രീദേ യെലിനെക്‌
  (D) ജെ.എം.ക്വിറ്റ്‌സി

 15. പുരിയിലെ ജഗന്നാഥക്ഷേത്രം നശിപ്പിച്ചതാര് ?

  (A) ഫിറോസ്ഷാ തുഗ്ലക്‌
  (B) ഗിയാസുദ്ദീന്‍ തുഗ്ലക്‌
  (C) അലാവുദ്ദീന്‍ ഖില്‍ജി
  (D) മുഹമ്മദ്ബിന്‍ തുഗ്ലക്

 16. രാഷ്ട്രകൂടരുടെ തലസ്ഥാനം

  (A) മഥുര
  (B) മാല്‍ക്കേഡ്‌
  (C) പ്രവംഗി
  (D) ഹംപി

 17. പല്ലവന്മാരുടെ തലസ്ഥാനം

  (A) വാതാപി
  (B) കാഞ്ചി
  (C) മാല്‍ക്കേഡ്‌
  (D) വാറംഗല്‍

 18. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) തെങ്ങ്‌
  (B) നെല്ല്‌
  (C) കുരുമുളക്‌
  (D) ഇവയൊന്നുമല്ല

 19. 'ഇന്ത്യയുടെ തത്ത' എന്നറിയപ്പെടുന്നതാര് ?

  (A) ടാന്‍സെന്‍
  (B) അമീര്‍ ഖുസ്രു
  (C) ചാണക്യന്‍
  (D) അബുള്‍ ഫസല്‍

 20. ഇന്ത്യാ ചരിത്രത്തില്‍ 1930 വര്‍ഷത്തിന്റെ പ്രാധാന്യം ?

  (A) നിസ്സഹകരണ പ്രസ്ഥാനം
  (B) ദണ്ഡി ഉപ്പുസത്യാഗ്രഹം
  (C) രണ്ടാം വട്ടമേശ സമ്മേളനം
  (D) ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി ഒപ്പുവെച്ചു

 21. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ട വര്‍ഷം

  (A) 1947
  (B) 1956
  (C) 1961
  (D) 1954

 22. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലാത്തത് ഏത് ?

  (A) മൗലികാവകാശങ്ങള്‍
  (B) കടമകള്‍
  (C) ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ്
  (D) ആമുഖം

 23. കേരളത്തില്‍ 'യക്ഷഗാനം' എന്ന നൃത്ത നാടകം പ്രചാരത്തിലുള്ളത് എവിടെയാണ്?

  (A) കൊടുങ്ങല്ലൂര്‍
  (B) കാസര്‍ഗോഡ്‌
  (C) കോഴിക്കോട്‌
  (D) വയനാട്‌

 24. ഖരോഷ്ടി ലിപി എഴുതുന്നത് :

  (A) വലത്ത് നിന്നും ഇടത്തേയ്ക്ക്‌
  (B) മുകളില്‍ നിന്ന് താഴേക്ക്
  (C) താഴെനിന്നും മുകളിലേക്ക്
  (D) ഇടതു നിന്നും വലത്തേയ്ക്ക്‌

 25. ഹര്‍ഷവര്‍ധനന്റെ തലസ്ഥാനം

  (A) കനൗജ്
  (B) പാടലീപുത്രം
  (C) പ്രവരപുരം
  (D) ഉജ്ജയിനി

 26. ഇറ്റലിയുടെയും ഇറാന്റെയും ഔദ്യോഗിക ബുക്ക്‌

  (A) ഗ്രേ ബുക്ക്‌
  (B) വൈറ്റ് ബുക്ക
  (C) ബ്ലൂ ബുക്ക്‌
  (D) ഗീന്‍ ബുക്ക്‌

 27. സിക്കന്തര്‍ ലോധി സ്ഥാപിച്ച നഗരം

  (A) ആഗ്ര
  (B) ഡല്‍ഹി
  (C) സെക്കന്തരാബാദ്
  (D) ഹൈദരാബാദ്‌

 28. 2006 ലെ ലോകകപ്പ് ഫുഡ്‌ബോളിലെ ചാമ്പ്യന്‍മാര്‍?

  (A) ഇറ്റലി
  (B) ഫ്രാന്‍സ്‌
  (C) ബ്രസീല്‍
  (D) ഉറുഗ്വേ

 29. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം

  (A) പെന്റഗണ്‍
  (B) ഒട്ടാവ
  (C) ലിമ
  (D) മെക്‌സിക്കോ

 30. കടലുണ്ടി തീവണ്ടി അപകടം നടന്ന വര്‍ഷം?

  (A) 2000 ജനുവരി 15
  (B) 2001 ജൂണ്‍ 22
  (C) 2001 ജനുവരി 16
  (D) 2002 ജൂണ്‍ 27

 31. ദേശീയ ഉപഭോക്തൃ ദിനം?

  (A) സെപ്റ്റംബര്‍ 16
  (B) ആഗസ്റ്റ് 20
  (C) ഡിസംബര്‍ 24
  (D) ഡിസംബര്‍ 18

 32. ആന്റിജന്‍ അടങ്ങിയിട്ടില്ലാത്ത രക്തം.

  (A) A
  (B) B
  (C) O
  (D) AB

 33. ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം?

  (A) ഇന്ത്യ
  (B) അമേരിക്ക
  (C) ഐസ്‌ലാന്റ്‌
  (D) ആസ്‌ട്രേലിയ

 34. ഹൊയ്‌സാലന്മാരുടെ തലസ്ഥാനം

  (A) ദ്വാരസമുദ്രം
  (B) വാറംഗല്‍
  (C) ദേവഗിരി
  (D) തല്‍ക്കാഡ്

 35. പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം :

  (A) കൊണാര്‍ക്ക് - ഒറീസ്സ
  (B) അജന്ത - മഹാരാഷ്ട്ര
  (C) അമൃത്‌സര്‍-പഞ്ചാബ്‌
  (D) കാശി-ഉത്തര്‍ പ്രദേശ്‌

 36. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?

  (A) ഋഷികേശ്‌
  (B) മധുര
  (C) അഡയാര്‍
  (D) നാസിക്‌

 37. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം

  (A) ഒന്നാം കര്‍ണ്ണാട്ടിക് .യുദ്ധം
  (B) ബക്‌സാര്‍ .യുദ്ധം
  (C) പ്ലാസി യുദ്ധം
  (D) രണ്ടാം മറാത്താ യുദ്ധം

 38. ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര :

  (A) എക്കോ മാര്‍ക്ക
  (B) അഗ്മാര്‍ക്ക്‌
  (C) ഐ.എസ്.ഐ.മാര്‍ക്ക്‌
  (D) റഗ്മാര്‍ക്ക്‌

 39. ഏതു കാലത്താണ് അജന്താ ഗുഹാക്ഷേത്രത്തിലെ ചിത്രകലകള്‍ രചിക്കപ്പെട്ടത്?

  (A) 500 ബി.സി.-100 ബി.സി.
  (B) 100 ബി.സി.-30 എ.ഡി.
  (C) 300 എ.ഡി.-700 എ.ഡി.
  (D) 700 എ.ഡി.-1100 എ.ഡി.

 40. ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത്

  (A) നവംബര്‍ 26, 1949
  (B) ജനുവരി 26, 1950
  (C) ആഗസ്റ്റ് 15, 1947
  (D) ആഗസ്റ്റ് 14, 1947

 41. ''യുദ്ധം മനുഷ്യന്റെ മനസ്സില്‍ നിന്നും തുടങ്ങുന്നു'' - പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില്‍ അടങ്ങിയിരിക്കുന്നു ?

  (A) ഋഗ്വേദം
  (B) യജുര്‍വേദം
  (C) അഥര്‍വ്വവേദം
  (D) സാമവേദം

 42. "ബ്ലാക്ക് ഹോള്‍" എന്നാല്‍ എന്ത്?

  (A) മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രം
  (B) ശൂന്യാകാശത്തിലെ വാക്വം
  (C) ഒരുതരം ഉല്‍ക്ക
  (D) സൂര്യനിലുള്ള ഒരു പാട് (സ്‌പോട്ട്)

 43. രാജതരംഗിണിയുടെ രചയിതാവ്

  (A) കല്‍ഹണന്‍
  (B) രാജശേഖരന്‍
  (C) സോമദേവന്‍
  (D) ജയദേവന്‍

 44. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത് ?

  (A) ഖിലാഫത്ത് പ്രസ്ഥാനം
  (B) ഉപ്പു സത്യാഗ്രഹം
  (C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
  (D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

 45. "യൂറിയ" എന്ന ജൈവപദാര്‍ത്ഥം കൃത്രിമമായി നിര്‍മ്മിച്ചത് ആരാണ് ?

  (A) ലാവോസിയര്‍
  (B) വൂളര്‍
  (C) ബഴ്‌സീലിയസ്‌
  (D) റോബര്‍ട്ട് ബോയില്‍

 46. 2008-ലെ ഒളിംപിക്‌സ് നടക്കുന്ന രാഷ്ട്രമേതാണ്?

  (A) ചൈന
  (B) ജപ്പാന്‍
  (C) അമേരിക്ക
  (D) ആസ്‌ട്രേലിയ

 47. ഗുജറാത്തില്‍ പെട്രോളിയം ഖനനത്തിന് പ്രസിദ്ധമായ സ്ഥലം?

  (A) അഹമ്മദാബാദ്‌
  (B) കാംബെ
  (C) ആനന്ദ്‌
  (D) സൂററ്റ്‌

 48. ഇരുമ്പ് തുരുമ്പിക്കുന്നതിന് കാരണമായ ഘടകങ്ങള്‍?

  (A) വായു : ചൂട്‌
  (B) വായു : ഈര്‍പ്പം
  (C) വായു : ഓക്‌സിജന്‍
  (D) ഈര്‍പ്പം : ചൂട്‌

 49. ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര് ?

  (A) തോമസ്‌റോ
  (B) റാല്‍ഫ് ഫിച്ച്
  (C) ഹോക്കിന്‍സ്
  (D) ന്യൂബെറി

 50. കനേഡിയന്‍ ഷീല്‍ഡ്, സൈബീരിയ ഇവ ഏത് തരം സമതലത്തിനുദാഹരണം?

  (A) തടാകസമതലം
  (B) നിക്ഷേപ സമതലം
  (C) ഖാദന സമതലം
  (D) ഇവയൊന്നുമല്ല

 51. സീത ഒരു കെയ്ക്ക് ആദ്യം നേര്‍പകുതിയായി മുറിച്ചു. അതില്‍ ഒരു പകുതി വീണ്ടും അവള്‍ 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു?  (A) 120 ഗ്രാം
  (B) 140 ഗ്രാം
  (C) 280 ഗ്രാം
  (D) 240 ഗ്രാം

 52. ഒരു സാധനത്തിന്റെ വില 20% കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. വില കുറച്ചത് നികത്തി ആദ്യത്തെ വിലയ്ക്കു തന്നെ വില്ക്കണമെന്നുണ്ടെങ്കില്‍ പുതിയ വിലയുടെ എത്ര ശതമാനം വര്‍ദ്ധിപ്പിക്കണം  (A) 20%
  (B) 16%
  (C) 24%
  (D) 25%

 53. 50 ഉദ്യോഗാര്ത്ഥികള്ക്കുവേണ്ടി പബ്ലിക് സര്വ്വീസ് കമ്മീഷന് നടത്തിയ പരീക്ഷയില് ഒരാള്ക്ക് ഇരുപതാമത്തെ റാങ്കു കിട്ടി. എങ്കില് താഴെനിന്നും അയാളുടെ റാങ്കെത്ര?

  (A) 29
  (B) 30
  (C) 31
  (D) 32

 54. പാരീസ് : ഫ്രാന്‍സ് :: കെയ്‌റോ :  –––––  (A) ഇറാഖ്
  (B) ഈജിപ്ത്
  (C) സിറിയ
  (D) ലിബിയ

 55. പൂരിപ്പിക്കുക

  കൊളംബോ : ശ്രീലങ്ക : : മനില: .........  (A) ഇന്തോനേഷ്യ
  (B) തായ്വാന്
  (C) ഫിലിപ്പീന്സ്
  (D) മ്യാന്മാര്

 56. താഴെ കൊടുത്തവയില്‍ ഒന്നൊഴിച്ച് ബാക്കി fratricides ന്റെ ആവര്‍ത്തനമാണ്. വാക്ക് കണ്ടുപിടിക്കുക.  (A) fratricides
  (B) fratricides
  (C) fratricides
  (D) fratricidies

 57. 3.15 P.M ന്  ഒരു ക്ലോക്കിലെ മിനിട്ട് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയ്ക്കുള്ള ന്യൂനകോണ്‍ എത്ര ?   (A) 87½0
  (B) 82 ½0
  (C) 300
  (D) 7 ½0

 58. കോഡുപയോഗിച്ച് PUNJAB നെ OTMIZA എന്നെഴുതിയാല്‍ FARMER നെ എങ്ങനെ മാറ്റിയെഴുതും?  (A) ezqdlq
  (B) ezqldq
  (C) ezdqlq
  (D) eqzldq

 59. രാധിക പുതിയ ഒരു ഉല്പന്നത്തിന്റെ പ്രചരണാര്‍ത്ഥം 6 കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. പോകുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ M, N, P, Q, R, S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്‍ശനം.

                  1.  M, N നും R നും മുമ്പായിരിക്കണം

                  2.  N, Q വിനുമുമ്പായിരിക്കണം

                  3.  മൂന്നാമത്തെ കമ്പനി P ആയിരിക്കണം.

                  ഇവ അനുസരിച്ചുകൊണ്ട് 1 മുതല്‍ 3 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.

  ആദ്യം S സന്ദര്‍ശിച്ചാല്‍ ആടുത്ത് സന്ദര്‍ശിക്കുന്ന കമ്പനി ഏതായിരിക്കും?  (A) N
  (B) Q
  (C) R
  (D) M

 60. റേസിംഗ് : റോഡ് :: യാട്ടിംഗ്:  –––––  (A) വെള്ളം
  (B) ഐസ്
  (C) മരുഭൂമി
  (D) ആകാശം

 61. 4 കുട്ടികള്‍ക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടികൂടി ചേര്‍ന്നാല്‍ ശരാശരി 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര?  (A) 2
  (B) 4
  (C) 3
  (D) 5

 62. കാര്‍ഡിയോളജി : ഹൃദയം :: ഓഫ്താല്‍മോളജി, –––––  (A) കരള്
  (B) രക്തം
  (C) കണ്ണ്
  (D) വൃക്ക

 63. താഴെക്കൊടുത്ത സംഖ്യാശ്രേണിയില്‍ തെറ്റായ സംഖ്യ ഏത്?

  1, 6, 11, 22, 33, 46, 61  (A) 1
  (B) 6
  (C) 11
  (D) 22

 64. ഒറ്റയാന്‍ ഏത്?

  വൃത്തം, ത്രികോണം, സമചതുരം, ഗോളം  (A) ഗോളം
  (B) ത്രികോണം
  (C) സമചതുരം
  (D) വൃത്തം

 65. a) ഏലം                (b) ബദാം              (c) ജീരകം             (d) ഗ്രാമ്പൂ  (A) A
  (B) B
  (C) C
  (D) D

 66. ഒരു കന്നുകാലിച്ചന്തയില്‍ കന്നുകാലികളും വില്പനക്കാരായി എത്തിയവരും ഉണ്ട്. ചന്തയില്‍ ആകെ 128 തലകളും 420 കാലുകളും ഒരാള്‍ എണ്ണിത്തിട്ടപ്പെടുത്തിയെങ്കില്‍ അവിടെ എത്ര പശുക്കള്‍, എത്ര മനുഷ്യര്‍?

  (A) 81, 47
  (B) 80, 48
  (C) 90, 38
  (D) 82, 46

 67. ഒരു ജീവനക്കാരന്റെ ക്ഷാമബത്ത 5% വര്‍ദ്ധിച്ചപ്പോള്‍ ആകെ മാസശമ്പളം 115 രൂപ വര്‍ധിച്ചു. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം എത്ര?  (A) 2,200 രൂപ
  (B) 2,300 രൂപ
  (C) 2,400 രൂപ
  (D) ഇവയൊന്നുമല്ല

 68. എല്ലാ വശങ്ങളും ചായം പൂശിയ ഒരു ചതുരക്കട്ടയെ തുല്യ വലിപ്പമുള്ള ചെറിയ ചതുരക്കട്ടകളായി ഭാഗിച്ചു. ചെറിയ കട്ടയുടെ വശം വലുതിന്റെ നാലിലൊന്നാണെങ്കില്‍ ഒരു വശം മാത്രം ചായം പൂശിയ ചെറിയ കട്ടകളുടെ എണ്ണമെത്ര?  (A) 64
  (B) 36
  (C) 12
  (D) 24

 69. HOTEL എന്നത് 60 ആയും CAR എന്നത് 22 ആയും കോഡ് ചെയ്താല് SCOOTER എന്നതിന് എന്തെഴുതും?

  (A) 33
  (B) 44
  (C) 81
  (D) 95

 70. ഒരു സംഖ്യ 3 നേക്കാള്‍ വലുതും 8 നേക്കാള്‍ ചെറുതും ആണ്. അത് 6 നേക്കാള്‍ വലുതും 10 നേക്കാള്‍ ചെറുതും ആണെങ്കില്‍ സംഖ്യയേത്?  (A) 7
  (B) 5
  (C) 6
  (D) 8

 71. I ----- that project ten years ago.

  (A) have completed
  (B) completed
  (C) complete
  (D) has completed

 72. As black as ---------

  (A) elephant
  (B) crow
  (C) granite
  (D) coal

 73. The Supreme Court............ the verdict of the High Court on the Cola Case

  (A) over turned
  (B) appealed
  (C) setting aside
  (D) probated

 74. Mary is rich ......?

  (A) Isn’t it?
  (B) Isnt she?
  (C) Is she?
  (D) Is it?

 75. "I ate a banana" is the active form of ..............

  (A) A banana has eaten by me.
  (B) I was eaten by a banana.
  (C) I had been eaten a banana.
  (D) A banana was eaten by me.

 76. Some students spend a lot of money..........looks.

  (A) on
  (B) in
  (C) with
  (D) at

 77. Most parents mistakenly think that mumps.............been eliminated as a childhood disease.

  (A) has
  (B) have
  (C) had
  (D) none

 78. Choose the right antonym Incessant

  (A) intermittent
  (B) constant
  (C) harsh
  (D) soft

 79. I have bought a car _____.

  (A) last year
  (B) two years ago
  (C) recently
  (D) yet

 80. –––––– violin is a musical instrument.

  (A) A
  (B) An
  (C) The
  (D) none of these

 81. The word ‘deadlock’ means:

  (A) disagreement
  (B) a device
  (C) conciliation
  (D) none of these

 82. The opposite of the word ‘‘wary’’ is :

  (A) careless
  (B) slow
  (C) destroy
  (D) punish

 83. They had turned ..............the water while they were repairing the pipe.

  (A) out
  (B) off
  (C) down
  (D) back

 84. Gradual’ means:

  (A) rapid
  (B) abrupt
  (C) sudden
  (D) steady

 85. Everyday I go -----bed at 11’0 clock.

  (A) to
  (B) on
  (C) in
  (D) with

 86. The patient was breathing ............ difficulty

  (A) of
  (B) with
  (C) against
  (D) on

 87. Opposite of the word ‘veteran’:

  (A) experienced
  (B) young
  (C) novice
  (D) simple

 88. I am not older than you, _____

  (A) aren't I
  (B) amn't I
  (C) weren't I
  (D) am I

 89. What is the ............event in this short story?

  (A) climatic
  (B) climactic
  (C) climax
  (D) None

 90. Opposite meaning of BRIEF

  (A) expand
  (B) detailed
  (C) spreading
  (D) excessive

 91. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ?  (A) നിര്ദ്ദേശിക
  (B) പ്രതിഗ്രാഹിക
  (C) സംബന്ധിക
  (D) ഉദ്ദേശിക

 92. ശരിയായ തര്‍ജമ എഴുതുക:-

  Barking dogs seldom bites.  (A) കുരയ്ക്കുന്ന പട്ടി കടിക്കാറില്ല.
  (B) പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ
  (C) കുരയ്ക്കുന്ന പട്ടി അപൂര്വ്വമായേ കടിക്കാറുള്ളൂ
  (D) പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട്.

 93. 'Intuition' എന്ന പദത്തിന് നല്‍കാവുന്ന മലയാള രൂപം ?  (A) പ്രവാചകത്വം
  (B) ഭൂതദയ
  (C) ഭൂതോദയം
  (D) ഭൂതാവേശം

 94. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത് ?  (A) വേപ്പ്
  (B) ഉപ്പ്
  (C) പെരിപ്പ്
  (D) നടപ്പ്

 95. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക

  (A) കടല് + കാറ്റ് = കടല്ക്കാറ്റ്
  (B) തീ + കനല് = തീക്കനല്
  (C) പോ + ഉന്നു = പോവുന്നു
  (D) അല്ല + എന്ന് = അല്ലെന്ന്

 96. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്:  (A) മഹാ + ചരിതം
  (B) മഹദ് + ചരിതം
  (C) മഹത് + ചരിതം
  (D) മഹസ് + ചരിതം

 97. ശരിയായ തര്‍ജമ എഴുതുക:-

   World is under the fear of nuclear weapon  (A) ലോകം ആണവായുധ ഭീഷണിയില് ഞെരുങ്ങുന്നു.
  (B) ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്.
  (C) ലോകം ആണവായുധത്തിന്റെ പിടിയിലമരുന്നു.
  (D) ലോകം ആണവായുധത്തെ നോക്കി വിറക്കൊള്ളുന്നു.

 98. Suresh, today you must join with us for lunch.  (A) സുരേഷ് ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം കുടും.
  (B) സുരേഷ്, ഇന്ന് ഉച്ചയൂണ് ഞങ്ങളോടൊപ്പം നീ കഴിക്കണം.
  (C) സുരേഷും, നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയൂണു കഴിക്കണം.
  (D) ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയൂണിനുണ്ടാകും

 99. 2002-ലെ വള്ളത്തോള്‍ അവാര്‍ഡു ലഭിച്ചത്?  (A) എം. ലീലാവതി
  (B) കെ.പി. അപ്പന്
  (C) സച്ചിദാനന്ദന്
  (D) സാറാജോസഫ്

 100. The police ran down the criminal :  (A) പോലീസ് കുറ്റവാളിയെ തുരത്തിയോടിച്ചു.
  (B) പോലീസ് കുറ്റവാളിയെ ഓടിച്ചു പിടിച്ചു.
  (C) പോലീസ് കുറ്റവാളിയെ താഴേയ്ക്ക് ഓടിച്ചു.
  (D) കുറ്റവാളി പോലീസിന്റെ കയ്യില്നിന്ന് ഓടി രക്ഷപ്പെട്ടു