Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 5


Maximum : 100 marks

Time :


 1. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം

  (A) സൂററ്റ് സമ്മേളനം, 1907
  (B) നാഗ്പൂര്‍ സമ്മേളനം 1920
  (C) ലാഹോര്‍ സമ്മേളനം 1929
  (D) അഹമ്മദാബാദ് സമ്മേളനം 1921

 2. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌

  (A) ജവഹര്‍ലാല്‍ നെഹ്‌റു
  (B) സുഭാഷ് ചന്ദ്രബോസ്
  (C) ഗാന്ധിജി
  (D) സര്‍ദാര്‍ പട്ടേല്‍

 3. "ഇന്ത്യയിലെ വാനമ്പാടി" എന്നു വിളിക്കുന്നതാരെയാണ്?

  (A) ലതാ മങ്കേഷ്‌കര്‍
  (B) എം.എസ്. സുബ്ബുലക്ഷ്മി
  (C) സരോജിനി നായിഡു
  (D) എസ്. ജാനകി

 4. ലോകത്തിലെ ഏറ്റവും വലിയ നദി :

  (A) നൈല്‍
  (B) ഹ്വയാങ്‌ഹോ
  (C) മിസ്സോറി - മിസ്സിസ്സിപ്പി
  (D) ആമസോണ്‍

 5. കവിരാജമാര്‍ഗ്ഗം എന്ന കൃതി രചിച്ചതാര് ?

  (A) ദന്തിദുര്‍ഗ്ഗന്‍
  (B) അമോഘവര്‍ഷന്‍
  (C) ഉദയാദിത്യന്‍
  (D) തേജ്പാലന്‍

 6. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്

  (A) അശോകന്‍
  (B) സമുദ്രഗുപ്തന്‍
  (C) വിക്രമാദിത്യന്‍
  (D) സ്‌കന്ദഗുപ്തന്‍

 7. തുരിശിന്റെ രാസനാമം എന്ത് ?

  (A) കാത്സ്യം കാര്‍ബണേറ്റ്‌
  (B) കോപ്പര്‍ സള്‍ഫേറ്റ്‌
  (C) അമോണിയം ക്ലോറൈഡ്‌
  (D) പൊട്ടാസ്യം നൈട്രേറ്റ്‌

 8. ‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ് ?

  (A) വിനോബാഭാവെ
  (B) ബാബാ ആംതേ
  (C) ഗുരുനാനാക്ക്‌
  (D) ഗാന്ധിജി

 9. ഏത് സംയുക്തമാണ് ഹൈപോ എന്നറിയപ്പെടുന്നത്?

  (A) സോഡിയം തയോസള്‍ഫേറ്റ്‌
  (B) സോഡിയം സള്‍ഫേറ്റ്‌
  (C) സോഡിയം സള്‍ഫൈറ്റ്‌
  (D) സോഡിയം ഹൈഡ്രോക്‌സൈഡ്‌

 10. കേരളത്തിലേറ്റവും ജനസംഖ്യ കൂടിയ ജില്ലയേത്?

  (A) എറണാകുളം
  (B) തിരുവനന്തപുരം
  (C) മലപ്പുറം
  (D) കോട്ടയം

 11. ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥിതി ചെയ്യുന്ന രാജ്യം

  (A) ഇന്ത്യ
  (B) സ്‌പെയിന്‍
  (C) ജപ്പാന്‍
  (D) റഷ്യ

 12. 'മഹാ രാജാധിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌

  (A) ചന്ദ്രഗുപ്തന്‍ I
  (B) സമുദ്രഗുപ്തന്‍
  (C) ചന്ദ്രഗുപ്തന്‍ II
  (D) സ്‌കന്ദഗുപ്തന്‍

 13. 'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌

  (A) ഹര്‍ഷവര്‍ധനന്‍
  (B) പൃഥ്വീരാജ് ചൗഹാന്‍
  (C) അനങ്കപാലന്‍
  (D) ഗോപാല

 14. സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?

  (A) ഭൂമി
  (B) ശുക്രന്‍
  (C) വ്യാഴം
  (D) ബുധന്‍

 15. ആരായിരുന്നു പാണിനി ?

  (A) വാനനിരീക്ഷകന്‍
  (B) തത്വചിന്തകന്‍
  (C) ഗണിത ശാസ്ത്രജ്ഞന്‍
  (D) വൈയാകരണന്‍

 16. 1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍

  (A) ക്രിപ്‌സ് മിഷന്‍
  (B) ഹണ്ടര്‍ കമ്മീഷന്‍
  (C) സൈമണ്‍ കമ്മീഷന്‍
  (D) ക്യാബിനറ്റ് മിഷന്‍

 17. യേശുക്രിസ്തു എത്ര വയസ്സുവരെ ജീവിച്ചിരുന്നു ?

  (A) 30
  (B) 33
  (C) 56
  (D) 65

 18. "സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ?

  (A) നാഗ്പൂര്‍
  (B) ജലന്തര്‍
  (C) മുംബൈ
  (D) വാരണാസി

 19. 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

  (A) ത്രിപുര
  (B) ഉത്തരാഖണ്ഡ്‌
  (C) ഉത്തര്‍പ്രദേശ്‌
  (D) തമിഴ്‌നാട്‌

 20. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി

  (A) റിപ്പണ്‍
  (B) ലിറ്റന്‍
  (C) ഡഫറിന്‍
  (D) കഴ്‌സണ്‍

 21. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിര്‍മ്മാണശാല

  (A) ഹൂബ്ലി
  (B) സൂറത്ത്
  (C) പൂന
  (D) കൊല്‍ക്കത്ത

 22. ഇന്ത്യയില്‍ നിലവിലുള്ള ഹൈക്കോടതികളുടെ എണ്ണം

  (A) 18
  (B) 20
  (C) 21
  (D) 25

 23. ഇന്ത്യയിലാദ്യമായി ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയത്?

  (A) പുരുഷോത്തമന്‍ ഠണ്ഡന്‍
  (B) മഹാദേവ് റെഡ്ഡി
  (C) വീരേന്ദ്രകുമാര്‍
  (D) ജോണ്‍ മത്തായി

 24. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്?

  (A) ഉത്തര്‍പ്രദേശ്‌
  (B) മധ്യപ്രദേശ്‌
  (C) ബീഹാര്‍
  (D) പശ്ചിമ ബംഗാള്‍

 25. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലാത്തത് ഏത് ?

  (A) മൗലികാവകാശങ്ങള്‍
  (B) കടമകള്‍
  (C) ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ്
  (D) ആമുഖം

 26. ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ?

  (A) നളന്ദ
  (B) തക്ഷശില
  (C) വിശ്വഭാരതി
  (D) മധുര

 27. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?

  (A) എം.ടി. വാസുദേവന്‍നായര്‍
  (B) പി.സി. കുട്ടികൃഷ്ണന്‍
  (C) പി. കേശവദേവ്‌
  (D) സി. രാധാകൃഷ്ണന്‍

 28. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ?

  (A) ഗാന്ധിജി
  (B) വിനോബാഭാവെ
  (C) രജനീഷ്‌
  (D) സായിബാബ

 29. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് മുഗള്‍ രാജാക്കന്‍മാരുടെ ശരിയായ ഭരണക്രമം?

  (A) ഹുമയൂണ്‍ - അക്ബര്‍ - ജഹാംഗീര്‍ - ഷാജഹാന്‍
  (B) ഹുമയൂണ്‍ - ജഹാംഗീര്‍ - അക്ബര്‍ - ഷാജഹാന്‍
  (C) അക്ബര്‍ - ജഹാംഗീര്‍ - ഹുമയൂണ്‍ - ഷാജഹാന്‍
  (D) അക്ബര്‍ - ഹുമയൂണ്‍ - ജഹാംഗീര്‍ - ഷാജഹാന്‍

 30. ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം?

  (A) ഇന്ത്യ
  (B) അമേരിക്ക
  (C) ഐസ്‌ലാന്റ്‌
  (D) ആസ്‌ട്രേലിയ

 31. പെന്‍സിലിന്‍ കണ്ടുപിടിച്ചത് എന്ന്?

  (A) 1921
  (B) 1928
  (C) 1929
  (D) 1926

 32. 2010 ല്‍ ഹോക്കി ലോക കപ്പ് മത്സരം നടന്നത്‌

  (A) ഡല്‍ഹി
  (B) ലണ്ടന്‍
  (C) റിയോഡിജനീറ
  (D) ന്യൂയോര്‍ക്ക്‌

 33. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

  (A) ഒളിമ്പസ് മോണ്‍സ്‌
  (B) മൗണ്ട് എവറസ്റ്റ്‌
  (C) മാക്‌സ്‌വെല്‍ മോണ്‍സ്‌
  (D) മൗണ്ട് ഓറിയോണ്‍

 34. മധുര ഓയില്‍ റിഫൈനറിക്ക് അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) ലഭിക്കുന്നത് എവിടെ നിന്നാണ്?

  (A) മുംബൈ
  (B) വഡോദര
  (C) കണ്ട്‌ല
  (D) ഹാസിറ

 35. വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര് ?

  (A) മഹിപാലന്‍
  (B) ഗോപാലന്‍
  (C) ദേവപാലന്‍
  (D) ധര്‍മ്മപാലന്‍

 36. തീയാടി പെണ്‍കുട്ടിയില്‍ നിന്നും ആദ്യക്ഷരം പ ിച്ച കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്?

  (A) വി.ടി.ഭട്ടതിരിപ്പാട്‌
  (B) അയ്യന്‍കാളി
  (C) ശ്രീ നാരായണഗുരു
  (D) സഹോദരനയ്യപ്പന്‍

 37. ലോക ഹൃദയദിനമായി ആചരിക്കുന്നത് :

  (A) എല്ലാ കൊല്ലവും സപ്തംബര്‍ അവസാനത്തെ ഞായറാഴ്ച
  (B) എല്ലാ കൊല്ലവും സപ്തംബര്‍ ആദ്യത്തെ ഞായറാഴ്ച
  (C) സപ്തംബര്‍ 26
  (D) സപ്തംബര്‍ 30

 38. ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?

  (A) ചൈന
  (B) ഇന്ത്യ
  (C) അമേരിക്ക
  (D) സ്വിറ്റ്‌സര്‍ലാന്റ്‌

 39. ഇന്ത്യയില്‍ ഏറ്റവുമധികമുള്ള ആദിവാസി വിഭാഗമേത്?

  (A) തോഡര്‍
  (B) മുണ്ട
  (C) മലയരയന്‍
  (D) സന്താള്‍

 40. ലോക പരിസ്ഥിതി ദിനം

  (A) ഏപ്രില്‍ 7
  (B) സെപ്തംബര്‍ 5
  (C) ഏപ്രില്‍ 5
  (D) ജൂണ്‍ 5

 41. ഇന്ത്യന്‍ സ്വാതന്ത്യസമര കാലത്തെ ബ്രീട്ടീഷ് പ്രധാനമന്ത്രി ?

  (A) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
  (B) നെവൈല്‍ ചേംബര്‍ലയിന്‍
  (C) ക്ലമന്റ് ആറ്റ്‌ലി
  (D) റാംസെ മക് ഡൊണാള്‍ഡ്‌

 42. തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് :

  (A) കേരള വര്‍മ്മ മഹാരാജാവ്‌
  (B) ശക്തന്‍ തമ്പുരാന്‍
  (C) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  (D) സ്വാതി തിരുനാള്‍

 43. കോണ്‍ഗ്രസിലെ മിതവാദ വിഭാഗത്തിന്റെ നേതാവ് ?

  (A) ഗോഖലെ
  (B) തിലക്‌
  (C) ദാദാഭായി നവറോജി
  (D) എം. ജി. റാനഡെ

 44. ടെലിഫോണ്‍ കണ്ടുപിടിച്ചതാര് ?

  (A) അലക്‌സാണ്ടര്‍ ഫ്‌ളെമിംഗ്‌
  (B) ജെ.ജെ.തോംസന്‍
  (C) അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍
  (D) മാര്‍ക്കോണി

 45. ഇന്ത്യാ ചരിത്രത്തില്‍ 1930 വര്‍ഷത്തിന്റെ പ്രാധാന്യം ?

  (A) നിസ്സഹകരണ പ്രസ്ഥാനം
  (B) ദണ്ഡി ഉപ്പുസത്യാഗ്രഹം
  (C) രണ്ടാം വട്ടമേശ സമ്മേളനം
  (D) ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി ഒപ്പുവെച്ചു

 46. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത്?

  (A) ഖിലാഫത്ത് പ്രസ്ഥാനം
  (B) ഉപ്പു സത്യാഗ്രഹം
  (C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
  (D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

 47. ലോധിവംശത്തിലെ പ്രമുഖനായ ഭരണാധികാരി ആര് ?

  (A) അലാവുദ്ദീന്‍ ആലംഷാ
  (B) സിക്കന്തര്‍ ലോധി
  (C) ഇബ്രാഹിം ലോധി
  (D) കിസര്‍ഖാന്‍

 48. ഗുരുദേവ് എന്നറിയപ്പെടുന്നത്?

  (A) രവീന്ദ്രനാഥ ടാഗോര്‍
  (B) അരവിന്ദ് ഘോഷ്‌
  (C) ലാലാ ലജ്പത് റായ്‌
  (D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

 49. ഗാന്ധിജി സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം പിന്‍വലിക്കാനുണ്ടായ കാരണം

  (A) ലക്‌നൗ ഉടമ്പടി
  (B) ഗാന്ധി ഇര്‍വിന്‍ ഉടമ്പടി
  (C) ഒന്നാം വട്ടമേശ സമ്മേളനം
  (D) രണ്ടാം വട്ടമേശ സമ്മേളനം

 50. എല്ലോറയിലെ പ്രസിദ്ധമായ കൈലാസക്ഷേത്രം പണികഴിപ്പിച്ചതാര് ?

  (A) ദന്തിദുര്‍ഗ്ഗന്‍
  (B) അമോഘവര്‍ഷന്‍ I
  (C) കൃഷ്ണന്‍-ഒന്നാമന്‍
  (D) നരസിംഹവര്‍മ്മന്‍

 51. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:

    ചെന്നൈ, മുംബൈ, കൊച്ചി  (A) തുറമുഖം
  (B) പട്ടണം
  (C) തലസ്ഥാനം
  (D) ജില്ല 52. (A) 30
  (B) 0.3
  (C) 3
  (D) 300

 53. രാഹുല്‍ ജനിക്കുമ്പോള്‍  അവന്റെ അച്ഛന്, അവന്റെ സഹോദരനേക്കാള്‍ 32 വയസ്സും, അമ്മയ്ക്ക് അവന്റെ സഹോദരിയേക്കാള്‍ 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്റെ സഹോദരന് രാഹുലിനേക്കാള്‍ 6 വയസ്സ് കൂടുതലും, അമ്മയ്ക്ക് അച്ഛനേക്കാള്‍ 3 വയസ്സ് കുറവും ആണെങ്കില്‍, രാഹുലിന്റെ സഹോദരിക്ക് രാഹുല്‍ ജനിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു?  (A) 17
  (B) 14
  (C) 10
  (D) 19

 54. ഒരു കോഡനുസരിച്ച് AWAKE-നെ ZVZID എന്ന് എഴുതിയാല്‍ അതേ കോഡനുസരിച്ച് FRIEND-നെ എങ്ങനെ എഴുതാം?  (A) EQHMDE
  (B) EQHMDE
  (C) EQHDMC
  (D) UQHDMF

 55. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1, 8, 27, –––.

  (A) 64
  (B) 47
  (C) 62
  (D) 57

 56. 24 വിദ്യാര്‍ത്ഥികളുടെയും ഒരധ്യാപകന്റെയും ശരാശരി വയസ്സ് 15. അധ്യാപകനെ ഒഴിവാക്കിയാല്‍ ശരാശരി വയസ്സ് 14. അധ്യാപകന്റെ വയസ്സെത്ര?  (A) 38
  (B) 40
  (C) 41
  (D) 39

 57. ഒരു ക്ലബ് മീറ്റിങ്ങില്‍ ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള്‍ നടന്നുവെങ്കില്‍ പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര?  (A) 15
  (B) 14
  (C) 16
  (D) ഇവയൊന്നുമല്ല

 58. രാമു രാജുവിനേക്കാള്‍ വലുതും ബാബുവിനേക്കാള്‍ ചെറുതുമാണ്. ബാബു മനുവിനേക്കാള്‍ ചെറുതും. ആരാണ് ഏറ്റവും വലുത്?  (A) മനു
  (B) രാജു
  (C) രാമു
  (D) ബാബു

 59. 15 പേര്‍ 24 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്‍ക്കാന്‍ എത്ര പേര്‍ വേണം ?  (A) 20
  (B) 22
  (C) 24
  (D) 21

 60. ഈ ചോദ്യത്തിലെ സംഖ്യകള് ഒരു പ്രത്യേക രീതിയില് ക്രമീകരിച്ചിരിക്കുന്നു. നിരയില് വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക: 12, 21, 33, 23, 32, –––

  (A) 46
  (B) 55
  (C) 65
  (D) 75

 61. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക

  പേന, പേപ്പര്‍, ചോക്ക്, ബ്രഷ്, പെന്‍സില്‍ :  (A) പേന
  (B) പേപ്പര്
  (C) ബ്രഷ്
  (D) പെന്സില്

 62. 144, 169, 196, 225, –––––  (A) 240
  (B) 256
  (C) 320
  (D) 289

 63. താഴെ കൊടുത്തിരിക്കുന്ന ശ്രേണി പൂര്‍ത്തിയാക്കുക:
      11, 31, ---, 131,  223  (A) 11
  (B) 41
  (C) 69
  (D) 100

 64. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്?

  (A) വടക്ക്
  (B) കിഴക്ക്
  (C) തെക്ക്
  (D) പടിഞ്ഞാറ്

 65. 1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാല്, 4 + 5 = –––

  (A) 81
  (B) 91
  (C) 61
  (D) 51

 66. ഇപ്പോള്‍ കൃഷ്ണന് 4 വയസ്സും മിനിക്ക് 6 വയസ്സും ഉണ്ട്. ഇരുവരുടെയും വയസ്സിന്റെ തുക 24 ആകുവാന്‍ അവര്‍ എത്ര വര്‍ഷം കാത്തിരിക്കണം  (A) 7
  (B) 10
  (C) 6
  (D) 5

 67. കൂട്ടത്തില്‍ ചേരാത്തത് ഏത്?

  8, 27, 125, 343, 729, 1331  (A) 729
  (B) 343
  (C) 1331
  (D) 125

 68. താഴെ കൊടുത്തിട്ടുള്ളവയില്‍ ഏറ്റവും ചെറിയ വില ഏതിന്?  (A) a
  (B) b
  (C) c
  (D) d

 69. രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും, ടെന്നീസും ഫുട്‌ബോളും കളിക്കും, പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല്‍ ക്രിക്കറ്റ്, ടെന്നീസ്, ഫുട്‌ബോള്‍ ഇവ മൂന്നും കളിക്കുന്ന കളിക്കാരന്‍?  (A) മോഹന്
  (B) രാജു
  (C) പ്രദീപ്
  (D) കുമാര്

 70. കാഴ്ച കണ്ണിനെന്നപോലെയാണ് സ്പര്‍ശത്തിന് –––  (A) ത്വക്ക്
  (B) വിരല്
  (C) സമ്പര്ക്കം
  (D) ദര്ശനം

 71. His term in prison is conditional ---------- his behaviour.

  (A) in
  (B) to
  (C) with
  (D) upon

 72. We are quite used to ------ in queues.

  (A) wait
  (B) waiting
  (C) waited
  (D) have waited

 73. Fill in the blanks with appropriate preposition Divide this ________ the servants.

  (A) with
  (B) between
  (C) among
  (D) to

 74. The opposite of ‘native’ is:

  (A) indigenous
  (B) endemic
  (C) exotic
  (D) none of these

 75. He takes an aversion to ––––– tea.

  (A) drink
  (B) drinking
  (C) drank
  (D) drunk

 76. The thief .............. his house last night.

  (A) broke away
  (B) broke forth
  (C) broke off
  (D) broke into

 77. On very high mountains there aren’t _____ trees.

  (A) any
  (B) the
  (C) no
  (D) some

 78. Find out the noun form of the word 'hate'.

  (A) hates
  (B) hated
  (C) hatred
  (D) hating

 79. Nocturnal relates to

  (A) night time
  (B) day time
  (C) evening
  (D) afternoon

 80. May I ask ------- questions on the subject you talked about ?

  (A) few
  (B) a few
  (C) little
  (D) a little

 81. I _____ breakfast when the phone rang.

  (A) am having
  (B) have
  (C) had
  (D) was having

 82. Choose the word which means most nearly the same as the word given in capital letters LETHAL

  (A) light
  (B) dangerous
  (C) cruelty
  (D) deadly

 83. The hijackers were arrested and didn't know where..............

  (A) they're taken
  (B) they would take
  (C) will be taken
  (D) they were being taken

 84. Write the past tense form of Abandon

  (A) Abandon
  (B) Abode
  (C) Abandoned
  (D) Abanden

 85. The proposed marriage did not ________ owing to the sudden illenss of the bride.

  (A) come across
  (B) come out
  (C) come along
  (D) come off

 86. Choose the correctly spelt word

  (A) bourgeois
  (B) fourty
  (C) millenium
  (D) superintendant

 87. When I arrived at his house he _____ his lunch

  (A) took
  (B) is taking
  (C) was taking
  (D) taken

 88. ‘UNICEF’ is a/an ------

  (A) acronym
  (B) pseudonym
  (C) synonym
  (D) homonym

 89. The meaning of Resume is

  (A) Assumption
  (B) Explanation
  (C) Summary
  (D) Conjecture

 90. They __________ such a hot news last week.

  (A) have broadcasted
  (B) had broadcasted
  (C) broadcasted
  (D) broadcast

 91. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില് പെടുന്നു?

  (A) ഗുണനാമം
  (B) ക്രിയാനാമം
  (C) മേയനാമം
  (D) സര്വ്വനാമം

 92. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.  (A) നിഖണ്ഡു
  (B) നിഘണ്ടു
  (C) നിഘണ്ഡു
  (D) നിഖണ്ടു

 93. 'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ?  (A) മഞ്ഞയായ കിളി
  (B) മഞ്ഞ നിറമുള്ള കിളി
  (C) മഞ്ഞച്ച കിളി
  (D) മഞ്ഞയുടെ കിളി

 94. കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത് ?  (A) തോള്വള
  (B) പീതാംബരം
  (C) കൊന്നത്തെങ്ങ്
  (D) നീലാകാശം

 95. 2002-ലെ വള്ളത്തോള്‍ അവാര്‍ഡു ലഭിച്ചത്?  (A) എം. ലീലാവതി
  (B) കെ.പി. അപ്പന്
  (C) സച്ചിദാനന്ദന്
  (D) സാറാജോസഫ്

 96. ശരിയായ തര്‍ജ്ജമ എഴുതുക:

  Fruit of the forbidden tree given mortal taste:  (A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
  (B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ്
  (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ്
  (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

 97. തെറ്റായ വാക്യം ഏത് ?  (A) പിന്നീടൊരിക്കല് ഞാന് താങ്കളെ സന്ദര്ശിക്കാമെന്ന് ഉറപ്പുനല്കുന്നു
  (B) വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ
  (C) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്
  (D) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്

 98. തെറ്റായ വാക്യം ഏത്?

  (A) ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം.
  (B) ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതിരിക്കരുത്
  (C) വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു.
  (D) ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം.

 99. മുന്‍വിനയെച്ചത്തിന് ഉദാഹരണം ഏത്?  (A) പോയിക്കണ്ടു
  (B) പോകെ കണ്ടു
  (C) പോകവേ കണ്ടു
  (D) പോയാല് കാണാം.

 100. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?  (A) വെണ്ണീറ്
  (B) കണ്ണീര്
  (C) വിണ്ണാറ്
  (D) എണ്ണൂറ്