Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 3


Maximum : 100 marks

Time :


 1. "ശക"വര്‍ഷം തുടങ്ങിയത് ഏതു നൂറ്റാണ്ടിലാണ്?

  (A) ബി.സി. ഒന്നാം നൂറ്റാണ്ട്‌
  (B) എ.ഡി. ഒന്നാം നൂറ്റാണ്ട്‌
  (C) ബി.സി. രണ്ടാം നൂറ്റാണ്ട്‌
  (D) എ.ഡി. രണ്ടാം നൂറ്റാണ്ട്‌

 2. പല്ലവന്മാരുടെ തലസ്ഥാനം

  (A) വാതാപി
  (B) കാഞ്ചി
  (C) മാല്‍ക്കേഡ്‌
  (D) വാറംഗല്‍

 3. "പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ?

  (A) ചോളന്മാര്‍
  (B) ചേരന്മാര്‍
  (C) ചാലൂക്യന്മാര്‍
  (D) പല്ലവര്‍

 4. ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌

  (A) ട്രോപ്പോസ്ഫിയര്‍
  (B) ബയോസ്ഫിയര്‍
  (C) മിസോസ്ഫിയര്‍
  (D) സ്ട്രാറ്റോസ്ഫിയര്‍

 5. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി

  (A) ഭരണാവകാശ നിരോധന നയം
  (B) ദത്തവകാശ നിരോധന നയം
  (C) ബംഗാള്‍ വിഭജനം
  (D) സൈനിക സഹായ വ്യവസ്ഥ

 6. ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?

  (A) രാജ്യവര്‍ധന്‍ സിങ് റാത്തോര്‍
  (B) മില്‍കാ സിങ്‌
  (C) ലിയാണ്ടര്‍ പേസ്‌
  (D) പി.ടി. ഉഷ

 7. റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്?

  (A) ലെനിന്‍
  (B) സ്റ്റാലിന്‍
  (C) റസ്പുട്ടിന്‍
  (D) ഇവരാരുമല്ല

 8. 'ആധുനിക ഗാന്ധി' എന്നറിയപ്പെടുന്നതാര് ?

  (A) കെന്നത്ത് കൗണ്ട
  (B) നെല്‍സണ്‍ മണ്ടേല
  (C) ബാബാ ആംതെ
  (D) ജയപ്രകാസ് നാരായണ്‍

 9. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി

  (A) വല്ലഭായി പട്ടേല്‍
  (B) വിത്തല്‍ഭായി പട്ടേല്‍
  (C) അബ്ദുല്‍കലാം ആസാദ്
  (D) റ്റി. റ്റി. കൃഷ്ണമാചാരി

 10. ദീനബന്ധു എന്നറിയപ്പെടുന്നതാരാണ്?

  (A) സി.എഫ്. ആന്‍ഡ്രൂസ്‌
  (B) W.C. ബാനര്‍ജി
  (C) അണ്ണാദുരൈ
  (D) ബി.ആര്‍. അംബേദ്കര്‍

 11. ശരീരത്തിന്റെ കോശങ്ങളില്‍ ഓക്‌സിജനും, പോഷകങ്ങളും എത്തിക്കുന്നത്?

  (A) ഹോര്‍മോണ്‍
  (B) രക്തം
  (C) വൃക്ക
  (D) ഇതൊന്നുമല്ല

 12. "വെള്ളക്കാരന്റെ ശവകുടീരം" എന്നറിയപ്പെടുന്നത്‌

  (A) ഗിനിയാതീരം
  (B) നെതര്‍ലാന്റ
  (C) സ്റ്റോക്ക്‌ഹോം
  (D) ട്രിസ്റ്റാന്‍സാ കുന്‍ഹ

 13. "നാളെയുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം ഏത്?

  (A) ബ്രസീല്‍
  (B) കാനഡ
  (C) കാലിഫോര്‍ണിയ
  (D) സ്വിറ്റ്‌സര്‍ലാന്റ്‌

 14. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി ?

  (A) മുത്തശ്ശി
  (B) നിവേദ്യം
  (C) സ്ത്രീഹൃദയം
  (D) പ്രഭാങ്കുരം

 15. www എന്ന ആശയം ആവിഷ്‌ക്കരിച്ചതാര്?

  (A) ബില്‍ ഗേറ്റ്‌സ്‌
  (B) ബെര്‍ണേഴ്‌സ്‌ലി
  (C) പോള്‍ അലന്‍
  (D) റിച്ചാര്‍ഡ് സ്റ്റാള്‍മേന്‍

 16. മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ?

  (A) കര്‍ണ്ണാടക
  (B) തമിഴ്‌നാട്‌
  (C) ആന്ധ്രാപ്രദേശ്‌
  (D) കേരളം

 17. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി ?

  (A) കൊല്‍ക്കത്ത
  (B) ഡല്‍ഹി
  (C) കൊച്ചി
  (D) മുംബൈ

 18. കുറുവാ ദ്വീപ് ഏത് നദിയിലാണ്?

  (A) പെരിയാര്‍
  (B) ഭവാനി
  (C) കബനി
  (D) ഭാരതപ്പുഴ

 19. "നവോത്ഥാന യാത്ര" നടത്തിയ രാഷ്ട്രീയ നേതാവ് ആര്?

  (A) എല്‍.കെ.അദ്വാനി
  (B) എ.ബി.വാജ്‌പേയി
  (C) എ.കെ. ആന്റണി
  (D) കെ.എം.മാണി

 20. 'ഇന്ത്യയുടെ തത്ത' എന്നറിയപ്പെടുന്നതാര് ?

  (A) ടാന്‍സെന്‍
  (B) അമീര്‍ ഖുസ്രു
  (C) ചാണക്യന്‍
  (D) അബുള്‍ ഫസല്‍

 21. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്

  (A) എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി
  (B) ലോറന്‍സ് ഡുന്‍ഡാസ്‌
  (C) ചെംസ്‌ഫോഡ് പ്രഭു
  (D) റീഡിംഗ് പ്രഭു

 22. നാഥുലാചുരം സ്ഥിതി ചെയ്യുന്നത് :

  (A) ഉത്തര്‍പ്രദേശ്‌
  (B) സിക്കിം
  (C) ജമ്മു കാശ്മീര്‍
  (D) ഹിമാചല്‍ പ്രദേശ്‌

 23. അഷ്ടപ്രധാനുമായി ബന്ധപ്പെട്ട ഭരണാധികാരി

  (A) ഔറംഗസീബ്
  (B) കൃഷ്ണദേവരായര്‍
  (C) ശിവജി
  (D) മാന്‍സിംഗ്‌

 24. കുങ്കുമപ്പൂവിന്റെ നാട് എന്നറിപ്പെടുന്ന സ്ഥലം :

  (A) ബാംഗ്ലൂര്‍
  (B) കാശ്മീര്‍
  (C) സിംല
  (D) ചണ്ഡിഗഢ്‌

 25. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?

  (A) സി.അച്യുതമേനോന്‍
  (B) കെ.പി. ഗോപാലന്‍
  (C) വി.ആര്‍.കൃഷ്ണയ്യര്‍
  (D) ഡോ.എ.ആര്‍. മേനോന്‍

 26. ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി

  (A) ജോബ് ചര്‍ണോക്‌
  (B) ലാറി ബേക്കര്‍
  (C) ലെ കോര്‍ബോസിയര്‍
  (D) ഹാര്‍ഡിഞ്ച്‌

 27. ഭൗമോപരിതലത്തില്‍ നിന്നുള്ള ഓസോണ്‍ പാളിയുടെ ഉയരം:

  (A) 10-20 കി.മീ.
  (B) 40-50 കി.മീ.
  (C) 70 - 80 കി.മീ.
  (D) 110-120 കി.മീ.

 28. വോള്‍ട്ടയര്‍ ആരായിരുന്നു ?

  (A) ജര്‍മ്മന്‍ ചക്രവര്‍ത്തി
  (B) ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍
  (C) ഇറ്റാലിയന്‍ ചിത്രകാരന്‍
  (D) ഫ്രഞ്ച് സാഹിത്യകാരന്‍

 29. താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?

  (A) ഒറീസ
  (B) ബീഹാര്‍
  (C) ആന്ധ്രാപ്രദേശ്‌
  (D) പഞ്ചാബ്‌

 30. അഗ്നിചിറകുകള്‍ ആരുടെ ആത്മകഥയാണ്?

  (A) വി.ഡി.സവര്‍ക്കര്‍
  (B) ഇ.കെ.നായനാര്‍
  (C) എം.ജി.കെ. മേനോന്‍
  (D) എ.പി.ജെ. അബ്ദുള്‍കലാം

 31. ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?

  (A) മനില
  (B) സിങ്കപ്പൂര്‍
  (C) ക്വലാലംപൂര്‍
  (D) റങ്കൂണ്‍

 32. ലോകതണ്ണീര്‍തടദിന (World Wet Land Day) മായി ആചരിക്കുന്നത്?

  (A) ജനുവരി 11
  (B) ഫെബ്രുവരി 2
  (C) ഫെബ്രുവരി 16
  (D) ജനുവരി 16

 33. "മലയാളത്തിലെ സ്‌പെന്‍സര്‍" എന്നറിയപ്പെടുന്നത്‌

  (A) ഒ.എന്‍.വി.
  (B) ഏഴാച്ചേരി
  (C) വള്ളത്തോള്‍
  (D) ഉള്ളൂര്‍

 34. സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത് ?

  (A) ചിലപ്പതികാരം
  (B) അകനാനൂര്‍
  (C) പുറനാനൂര്‍
  (D) എട്ടുതോകൈ

 35. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?

  (A) ജയലളിത
  (B) ഹേമമാലിനി
  (C) വൈജയന്തിമാല
  (D) നര്‍ഗ്ഗീസ് ദത്ത്‌

 36. "റെയിന്‍ബോ ആന്റ് അദര്‍ സ്റ്റോറീസ്" എഴുതിയത് ?

  (A) വിഷ്ണു ഭഗവത
  (B) മനേകാ ഗാന്ധി
  (C) സല്‍മാന്‍ റുഷ്ദി
  (D) സി.എഫ്. റബീനോ

 37. ‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ് ?

  (A) വിനോബാഭാവെ
  (B) ബാബാ ആംതേ
  (C) ഗുരുനാനാക്ക്‌
  (D) ഗാന്ധിജി

 38. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം ഏത് ?

  (A) കാറ്റാടി
  (B) മുള
  (C) കരിമ്പ്‌
  (D) ചേന

 39. ഏഷ്യയില്‍ ജലപക്ഷികള്‍ക്ക് പേരുകേട്ട പക്ഷിസങ്കേതം ?

  (A) ഘാനാ നാഷ്ണല്‍ പാര്‍ക്ക്, രാജസ്ഥാന്‍
  (B) വേടന്തങ്കല്‍, തമിഴ്‌നാട്‌
  (C) ഭരത്പൂര്‍, രാജസ്ഥാന്‍
  (D) തട്ടേക്കാട്, കേരളം

 40. "സിറ്റി ഓഫ് ജോയ്" എന്ന കൃതിയുടെ കര്‍ത്താവ് :

  (A) ഹെര്‍മ്മന്‍ ഹെസ്സ്‌
  (B) ലോറി കോളിന്‍സ
  (C) ഗുന്തര്‍ ഗ്രാസ്‌
  (D) ഡൊമിനിക് ലാപിയര്‍

 41. എല്ലോറയിലെ പ്രസിദ്ധമായ കൈലാസക്ഷേത്രം പണികഴിപ്പിച്ചതാര് ?

  (A) ദന്തിദുര്‍ഗ്ഗന്‍
  (B) അമോഘവര്‍ഷന്‍ I
  (C) കൃഷ്ണന്‍-ഒന്നാമന്‍
  (D) നരസിംഹവര്‍മ്മന്‍

 42. ‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  (A) ടെന്നീസ്‌
  (B) ബേസ്‌ബോള്‍
  (C) ബോക്‌സിംഗ്‌
  (D) ഫുട്‌ബോള്‍

 43. പുഴുക്കടിക്ക് കാരണം?

  (A) പ്രോട്ടോസോവ
  (B) ഫംഗസ്‌
  (C) വൈറസ്‌
  (D) ബാക്ടീരിയ

 44. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌

  (A) ജവഹര്‍ലാല്‍ നെഹ്‌റു
  (B) സുഭാഷ് ചന്ദ്രബോസ്
  (C) ഗാന്ധിജി
  (D) സര്‍ദാര്‍ പട്ടേല്‍

 45. ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത്

  (A) നവംബര്‍ 26, 1949
  (B) ജനുവരി 26, 1950
  (C) ആഗസ്റ്റ് 15, 1947
  (D) ആഗസ്റ്റ് 14, 1947

 46. ''യുദ്ധം മനുഷ്യന്റെ മനസ്സില്‍ നിന്നും തുടങ്ങുന്നു'' - പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില്‍ അടങ്ങിയിരിക്കുന്നു ?

  (A) ഋഗ്വേദം
  (B) യജുര്‍വേദം
  (C) അഥര്‍വ്വവേദം
  (D) സാമവേദം

 47. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?

  (A) എയ്ഡ്‌സ്‌
  (B) പാര്‍ക്കിന്‍സണ്‍
  (C) സാര്‍സ്‌
  (D) ഹെപ്പറ്റൈറ്റിസ്‌

 48. കുരുമുളക് ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം?

  (A) കാനഡ
  (B) ചിലി
  (C) ഫിന്‍ലാന്റ്‌
  (D) വിയറ്റ്‌നാം

 49. ദിവസേനയുള്ള കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഉപകരണമാണ്?

  (A) ഫോണോമീറ്റര്‍
  (B) റേഡിയോ സോണ്ട്‌
  (C) ഓസിയോമീറ്റര്‍
  (D) ഇവയൊന്നുമല്ല

 50. അമിത്രഘാതന്‍ എന്നറിയപ്പെട്ട മൗര്യ രാജാവ്‌

  (A) ബിംബിസാരന്‍
  (B) ചന്ദ്രഗുപ്തന്‍
  (C) ബിന്ദുസാരന്‍
  (D) ഇതൊന്നുമല്ല

 51. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) ADE
  (B) LOP
  (C) RUW
  (D) EHI

 52. HKUJ : FISH : : UVCD : ?  (A) STAR
  (B) STAB
  (C) STAL
  (D) SILK

 53. താഴെ കൊടുത്ത അഞ്ചു സംഖ്യകളില്‍ നാലെണ്ണം ഒരു പ്രത്യേക വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക.

     19, 29, 21, 23, 13  (A) 23
  (B) 13
  (C) 21
  (D) 19

 54. വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക:

  hgfkjin – –  (A) pr
  (B) lp
  (C) up
  (D) ml

 55. 1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാല്, 4 + 5 = –––

  (A) 81
  (B) 91
  (C) 61
  (D) 51

 56. 15 പേര്‍ 24 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്‍ക്കാന്‍ എത്ര പേര്‍ വേണം ?  (A) 20
  (B) 22
  (C) 24
  (D) 21

 57. മൂന്നു കെട്ടിടങ്ങളുടെ ഉയരത്തിന്റെ അനുപാതം 5:6:7 ആണ്. ഒരാള്‍ ഏറ്റവും ചെറിയ കെട്ടിടത്തിന്റെ മുകളിലെത്താന്‍ 15 മിനിട്ടെടുത്തുവെങ്കില്‍ ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലെത്താന്‍ എത്ര സമയമെടുക്കും?  (A) 18 മീ
  (B) 24 മീ
  (C) 54 മീ.
  (D) 21 മീ.

 58. കൂട്ടത്തില്‍ ചേരാത്തത് ഏത്?  (A) മൈസൂര്
  (B) മുംബൈ
  (C) കൊച്ചി
  (D) കാണ്ട്ല

 59. താഴെ കൊടുത്തിരിക്കുന്ന ശ്രേണി പൂര്‍ത്തിയാക്കുക:
      11, 31, ---, 131,  223  (A) 11
  (B) 41
  (C) 69
  (D) 100 60. (A)
  (B)
  (C)
  (D)

 61. ഇപ്പോള്‍ കൃഷ്ണന് 4 വയസ്സും മിനിക്ക് 6 വയസ്സും ഉണ്ട്. ഇരുവരുടെയും വയസ്സിന്റെ തുക 24 ആകുവാന്‍ അവര്‍ എത്ര വര്‍ഷം കാത്തിരിക്കണം  (A) 7
  (B) 10
  (C) 6
  (D) 5

 62. A = 1, B = 2, C = 3 ഇതുേപോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങള്‍ക്കും തുടര്‍ച്ചയായ വില ഉണ്ടെന്നിരിക്കട്ടെ. എന്നാല്‍ , 'DOG' എന്ന പദത്തിന് സമാനമായ തുക എന്ത് ?  (A) 26
  (B) 25
  (C) 27
  (D) 28

 63. ഒരു ക്ലബ് മീറ്റിങ്ങില്‍ ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള്‍ നടന്നുവെങ്കില്‍ പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര?  (A) 15
  (B) 14
  (C) 16
  (D) ഇവയൊന്നുമല്ല

 64. ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?  (A) 7 മണി
  (B) 4 മണി
  (C) 8 മണി
  (D) 10 മണി

 65. REGULATION എന്ന വാക്ക് 1 2 3 4 5 6 7 8 9 10 എന്ന കോഡ് ഉപയോഗിച്ച് എഴുതാമെങ്കില്‍ RULE  എന്ന വാക്ക് എങ്ങനെ എഴുതാം.  (A) 1452
  (B) 5142
  (C) 4254
  (D) 4251

 66. താഴെക്കൊടുത്ത സംഖ്യാശ്രേണിയില്‍ തെറ്റായ സംഖ്യ ഏത്?

  1, 6, 11, 22, 33, 46, 61  (A) 1
  (B) 6
  (C) 11
  (D) 22

 67. ‘n’ എന്ന സംഖ്യയെ 4 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3 എങ്കില്‍ 2n എന്ന സംഖ്യയെ 4 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എന്ത്?  (A) 1
  (B) 2
  (C) 3
  (D) 6

 68. ഒരു ക്ലാസിലെ നാലുകുട്ടികള്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നു. സുനില്‍, മാത്യുവിന്റെ ഇടതുവശത്തും റഹിമിന്റെ വലതുവശത്തുമാണ്. അനിലിന്റെ ഇടതുവശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിക്കുന്നത്?  (A) റഹിം
  (B) സുനില്
  (C) മാത്യു
  (D) മാത്യു

 69. താഴെ പറയുന്നവയില്‍ 4-ന്റെ ഗുണിതമായത് ഏത്?  (A) 27114
  (B) 58204
  (C) 480239
  (D) 32286

 70. 4 കുട്ടികള്‍ക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടികൂടി ചേര്‍ന്നാല്‍ ശരാശരി 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര?  (A) 2
  (B) 4
  (C) 3
  (D) 5

 71. Walking in sleep

  (A) obsession
  (B) hallucination
  (C) somnolence
  (D) somnambulism

 72. Write the opposite gender of Fox

  (A) calves
  (B) vixen
  (C) filly
  (D) cub

 73. I opened the bottle......... a screwdriver

  (A) with
  (B) by
  (C) on
  (D) about

 74. He is -------best of the three.

  (A) a
  (B) of
  (C) or
  (D) the

 75. He said he was sorry he .................. me so much trouble

  (A) had given
  (B) gave
  (C) has given
  (D) had been given

 76. The antonym of fortune is

  (A) disfortune
  (B) misfortune
  (C) unfortune
  (D) fortunate

 77. ‘To give up’ means

  (A) to emit
  (B) to yield
  (C) to abandon
  (D) to break

 78. I prefer dogs _______ cats

  (A) from
  (B) over
  (C) than
  (D) to

 79. They live ------- cheating others.

  (A) on
  (B) with
  (C) by
  (D) in

 80. By the time the doctor came the patient:

  (A) died
  (B) had died
  (C) was died
  (D) is dead

 81. Her hair ----- black.

  (A) is
  (B) are
  (C) were
  (D) be

 82. A block head

  (A) impertinent fellow
  (B) a stupid fellow
  (C) an abusive fellow
  (D) a miser

 83. “What was his full name?” “_____”

  (A) Menon
  (B) George Bernard Shaw.
  (C) K.Kumar
  (D) M.H. Kingsley.

 84. The opposite of ‘Abundance’ is:

  (A) Scarcity
  (B) Slackness
  (C) Famine
  (D) Drought

 85. The opposite of the word "senility" is :

  (A) virility
  (B) forgetfulness
  (C) majority
  (D) youth

 86. India ------- (become) free in 1947 [Use the correct form of the verb given in bracket]

  (A) has become
  (B) becomes
  (C) become
  (D) became

 87. You will do it, .......?

  (A) will you
  (B) isn’t it
  (C) can you
  (D) won’t you

 88. When your friend is not an optimistic person, he is

  (A) disoptimistic
  (B) ophthalmic
  (C) pessimistic
  (D) dystopic

 89. I prefer doing things to................. television

  (A) has watched
  (B) watch
  (C) watching
  (D) watched

 90. Historic means

  (A) important in History
  (B) connecting History
  (C) based on History
  (D) his story

 91. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?  (A) ശരീരാധ്വാനം
  (B) ശരീരപ്രകൃതി
  (C) ശരീരസൗന്ദര്യം
  (D) ശരീരകാന്തി

 92. ഔദ്യോഗികമായ കത്തിടപാടുകളില്‍  'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ?  (A) വിഷയം
  (B) വ്യക്തി
  (C) പ്രശ്നം
  (D) സൂചന

 93. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില് പെടുന്നു?

  (A) ഗുണനാമം
  (B) ക്രിയാനാമം
  (C) മേയനാമം
  (D) സര്വ്വനാമം

 94. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക  (A) പീഢനം
  (B) പീഠനം
  (C) പീഡനം
  (D) പീടനം

 95. താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്?  (A) എരിക്കുക
  (B) പായിക്കുക
  (C) ഓടിക്കുക
  (D) ഭരിക്കുക

 96. 2002-ലെ വള്ളത്തോള്‍ അവാര്‍ഡു ലഭിച്ചത്?  (A) എം. ലീലാവതി
  (B) കെ.പി. അപ്പന്
  (C) സച്ചിദാനന്ദന്
  (D) സാറാജോസഫ്

 97. I got a message from an alien friend.  (A) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു.
  (B) എനിക്ക് വിദേശ സുഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു.
  (C) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
  (D) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു

 98. Carefully go over the document before you sign it എന്നതിന്റെ മലയാള പരിഭാഷ:  (A) ഒപ്പുവയ്ക്കുന്ന രേഖകള് സുരക്ഷിതമായി സൂക്ഷിക്കുക
  (B) ഒപ്പു വെക്കുന്നതിന് മുമ്പ് രേഖ ശ്രദ്ധാപൂര്വ്വം പരിശോധിക്കുക
  (C) ഒപ്പു വയ്ക്കുന്ന രേഖകള് ശ്രദ്ധയോടെ പരിശോധിക്കുക
  (D) ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പു വയ്ക്കാവൂ

 99. ശരിയായ വാക്യം ഏത്?

  (A) എല്ലാം ആലോചിച്ച ശേഷം അനന്തരം ഒരു തീരുമാനത്തില് എത്തുക.
  (B) എല്ലാം ആലോചിച്ച ശേഷം അനന്തരം ഒരു തീരുമാനത്തില് എത്തുക.
  (C) ലബ്ധപ്രതിഷ്ഠ നേടിയ ഒരു ചിത്രകാരനാണ് അദ്ദേഹം
  (D) ഈ ചെടിയുടെ പഴം മറ്റു ചെടികളെപ്പോലെയല്ല

 100. 'Intuition' എന്ന പദത്തിന് നല്‍കാവുന്ന മലയാള രൂപം ?  (A) പ്രവാചകത്വം
  (B) ഭൂതദയ
  (C) ഭൂതോദയം
  (D) ഭൂതാവേശം