Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 10


Maximum : 100 marks

Time :


 1. ഭൂവുടമകളാല്‍ നടത്തുന്ന ഭരണം

  (A) ടൈമോക്രസി
  (B) സ്ട്രാറ്റോക്രസി
  (C) പ്ലൂട്ടോക്രസി
  (D) സൈനാര്‍ക്കി

 2. കേരളത്തില്‍ 'യക്ഷഗാനം' എന്ന നൃത്ത നാടകം പ്രചാരത്തിലുള്ളത് എവിടെയാണ്?

  (A) കൊടുങ്ങല്ലൂര്‍
  (B) കാസര്‍ഗോഡ്‌
  (C) കോഴിക്കോട്‌
  (D) വയനാട്‌

 3. ലോക ഹൃദയദിനമായി ആചരിക്കുന്നത് :

  (A) എല്ലാ കൊല്ലവും സപ്തംബര്‍ അവസാനത്തെ ഞായറാഴ്ച
  (B) എല്ലാ കൊല്ലവും സപ്തംബര്‍ ആദ്യത്തെ ഞായറാഴ്ച
  (C) സപ്തംബര്‍ 26
  (D) സപ്തംബര്‍ 30

 4. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?

  (A) കാനിംഗ് പ്രഭു
  (B) മെക്കാളെ പ്രഭു
  (C) കഴ്‌സണ്‍ പ്രഭു
  (D) കോണ്‍വാലീസ് പ്രഭു

 5. സാമവേദത്തില്‍ വിവരിക്കുന്നത് :

  (A) നൃത്തം
  (B) സംഗീതം
  (C) രാഷ്ട്രമീമാംസ
  (D) ബ്രാഹ്മണ്യം

 6. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍

  (A) റിപ്പണ്‍പ്രഭു
  (B) കഴ്‌സണ്‍ പ്രഭു
  (C) വാറന്‍ ഹേസ്റ്റിംങ്ങ്‌സ്‌
  (D) വെല്ലസ്ലി പ്രഭു

 7. 'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌

  (A) പുഷ്യമിത്രന്‍
  (B) ദേവഭൂതി
  (C) യശോമിത്രന്‍
  (D) ഇതൊന്നുമല്ല

 8. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് നിലവില്‍ വന്ന വര്‍ഷം?

  (A) 1978
  (B) 1975
  (C) 1995
  (D) 1997

 9. "മണ്‍സൂണ്‍ വെഡ്ഢിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത് :

  (A) ദീപാമേത്ത
  (B) ജി.പി. സിപ്പി
  (C) മീരാനായര്‍
  (D) കെ.എ. ആസിഷ്‌

 10. 'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത്

  (A) ചാര്‍മിനാര്‍
  (B) കുത്തബ്മീനാര്‍
  (C) ഫത്തേപ്പൂര്‍ സിക്രി
  (D) ഖജൂരാഹോ ക്ഷേത്രം

 11. ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന വര്‍ഷം:

  (A) 1904
  (B) 1910
  (C) 1918
  (D) 1932

 12. നാനാ സാഹിബ് ഏതു പേരിലാണ് പ്രശസ്തനായത് ?

  (A) ബാജിറാവു
  (B) സ്വാമി മാധവറാവു
  (C) ബാലാജി ബാജിറാവു
  (D) ബാലാജി വിശ്വനാഥ്‌

 13. 'മഹാജന്‍ സഭ' (1854) സ്ഥാപിക്കപ്പെട്ടതെവിടെ ?

  (A) മുംബൈ
  (B) മദ്രാസ്
  (C) ഡല്‍ഹി
  (D) ബംഗളുരു

 14. ഭാരതത്തിന്റെ 1 രൂപ മുതല്‍ 10 രൂപ വരെയുള്ള നോട്ടുകള്‍ അടിക്കുന്നതെവിടെയാണ്?

  (A) ദേവാസില്‍
  (B) നോയ്ഡ
  (C) നാസിക്‌
  (D) സൂറത്ത്‌

 15. നാഗനന്ദ, പ്രിയദര്‍ശിക, രത്‌നാവലി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചതാര് ?

  (A) ഹര്‍ഷവര്‍ധനന്‍
  (B) കല്‍ഹണന്‍
  (C) അശ്വഘോഷന്‍
  (D) പുഷ്യഭൂതി

 16. തെഹ്‌രി ഡാം പ്രോജക്ട് ഏതു നദിയിലാണ്?

  (A) താപ്തി
  (B) തുംഗഭദ്ര
  (C) കൃഷ്ണ
  (D) ഭഗീരഥി

 17. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?

  (A) മാവ്‌
  (B) ആല്‍
  (C) വേപ്പ്്‌
  (D) പ്ലാവ്‌

 18. "പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?

  (A) പൂനത്തില്‍ കുഞ്ഞബ്ദുള്ള
  (B) വൈക്കം മുഹമ്മദ് ബഷീര്‍
  (C) നന്ദനാര്‍
  (D) സതീഷ് ബാബു പയ്യന്നൂര്‍

 19. "നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന്‍ നിയമത്തെയും" എന്നു പറഞ്ഞതാരാണ് ?

  (A) ഷേക്‌സ്പിയര്‍
  (B) ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ
  (C) ഒളിവര്‍ ഗോള്‍ഡ്‌സ്മിത്ത്‌
  (D) ഡോ.ജോണ്‍സണ്‍

 20. 1857 ലെ വിപ്ലവ സമയത്ത് ഡല്‍ഹി ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി

  (A) മുഹമ്മദ് ഷാ റംഗീല
  (B) ജഹന്തര്‍ ഷാ
  (C) ബഹദൂര്‍ഷാ സഫര്‍
  (D) ജഹന്‍ ഷാ

 21. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?

  (A) ഭൂമിക്കൊരു ചരമഗീതം
  (B) ഉപ്പ്‌
  (C) മുമ്പേ പറക്കുന്ന പക്ഷികള്‍
  (D) അക്ഷരം

 22. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

  (A) അമ്മീറ്റര്‍
  (B) ബാരോമീറ്റര്‍
  (C) ആള്‍ട്ടിമീറ്റര്‍
  (D) ഗാല്‍വനോമീറ്റര്‍

 23. ‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  (A) സിനിമ
  (B) കാര്‍ട്ടൂണ്‍
  (C) പെയിന്റിംഗ്‌
  (D) സാഹിത്യം

 24. "എന്റിച്ച്ഡ് യുറേനിയം" എന്നറിയപ്പെടുന്നത് :

  (A) അധിക റേഡിയേഷന്‍ നല്കുന്ന യുറേനിയം
  (B) പ്രകൃതിദത്തമായ യുറേനിയത്തില്‍ U-235 ചേര്‍ത്ത് ലഭിക്കുന്നത്.
  (C) യുറേനിയം 235
  (D) യുറേനിയം 238

 25. ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷ ?

  (A) 1974
  (B) 1975
  (C) 1976
  (D) 1977

 26. ''നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം നിഷ്‌കര്‍ഷിച്ചു. സാര്‍വ്വത്രികമായ അന്ധകാരം നിറഞ്ഞിരിക്കുന്നു''. ഇത് ആര് എപ്പോള്‍ പറഞ്ഞു ?

  (A) നെഹ്‌റു-ഇന്ത്യാ-പാക് വിഭജന വേളയില്‍
  (B) നെഹ്‌റു-ഗാന്ധിജിയുടെ നിര്യാണവേളയില്‍
  (C) ശാസ്ത്രി - നെഹ്‌റുവിന്റെ നിര്യാണവേളയില്‍
  (D) ഗാന്ധിജി-ഇന്ത്യാ-പാക് വിഭജന വേളയില്‍

 27. ഗുല്‍ബര്‍ഗയില്‍ നിന്നും ബീഡാറിലേക്ക് തലസ്ഥാനം മാറ്റിയ ഭാമിനി ഭരണാധികാരി ആര് ?

  (A) അലാവുദ്ദീന്‍ II
  (B) മുഹമ്മദ് III
  (C) മുഹമ്മദ് ഷാ I
  (D) അഹമ്മദ് ഷാ അലി

 28. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത്?

  (A) യവനിക
  (B) മതിലുകള്‍
  (C) ഉത്സവപിറ്റേന്ന്‌
  (D) എലിപ്പത്തായം

 29. ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു?

  (A) ജീജാ ബായി
  (B) രമാ ബായി
  (C) സന്താമായി
  (D) പുത്‌ലീ ബായി

 30. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി?

  (A) ശ്യാമപ്രസാദ് മുഖര്‍ജി
  (B) ബല്‍ദേവ് സിംഗ്‌
  (C) ഷണ്‍മുഖം ചെട്ടി
  (D) സി. സുബ്രഹ്മണ്യം

 31. ആരായിരുന്നു വരാഹമിഹിരന്‍

  (A) പ്രാചീന ഇന്ത്യയിലെ ഭിഷഗ്വരന്‍
  (B) ചരിത്രകാരന്‍
  (C) വിക്രമാദിത്യന്റെ കാലഘട്ടത്തിലെ വാനനിരീക്ഷകനും ഗണിത ശാസ്ത്രജ്ഞനും
  (D) വിക്രമാദിത്യന്റെ സദസ്സിലെ കവി

 32. ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?

  (A) ഡി. ഉദയകുമാര്‍
  (B) കെ.എസ്.മാധവന്‍
  (C) മണിമുത്തു
  (D) മാധവ് കുമാര്‍

 33. ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു ?

  (A) കപ്പലിന്റെ ദിശ അറിയുന്നതിന്‌
  (B) കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌
  (C) ധ്രുവപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത അളക്കാന്‍
  (D) ഇവയൊന്നുമല്ല

 34. പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്കിയത്:

  (A) 1650-ല്‍
  (B) 1661-ല്‍
  (C) 1670-ല്‍
  (D) 1690-ല്‍

 35. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി ഏത് ?

  (A) പെന്‍ഗ്വിന്‍
  (B) മരംകൊത്തി
  (C) വവ്വാല്‍
  (D) കൊക്ക്‌

 36. 222, ബേക്കര്‍ സ്ട്രീറ്റ്, ലണ്ടന്‍ ആരുടെ വസതിയാണ്?

  (A) ഷെര്‍ലക് ഹോംസ്‌
  (B) ബ്രിട്ടീഷ് രാജ്ഞി
  (C) പ്രധാന മന്ത്രി
  (D) സ്പീക്കര്‍

 37. വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്?

  (A) റിക്കറ്റ്‌സ്‌
  (B) സ്‌കര്‍വി
  (C) ബെറി ബെറി
  (D) നിശാന്ധത്വം

 38. ഖില്‍ജിവംശ സ്ഥാപകന്‍

  (A) അലാവുദ്ദീന്‍ ഖില്‍ജി
  (B) ജലാലുദ്ദീന്‍ ഖില്‍ജി
  (C) കൈക്കോബാദ്
  (D) ഇവരൊന്നുമല്ല

 39. ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമായി ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ?

  (A) റോം
  (B) ബെര്‍ലിന്‍
  (C) ആംസ്റ്റര്‍ഡാം
  (D) ലണ്ടന്‍

 40. ഇന്ത്യയുടെ വന്ദ്യവയോധികന്‍

  (A) സര്‍ദാര്‍ പട്ടേല്‍
  (B) രാജാറാം മോഹന്റോയി
  (C) ദാദാഭായ് നവറോജി
  (D) രാജഗോപാലാചാരി

 41. അലക്‌സാണ്ടര്‍, പൂരുവുമായി യുദ്ധം ചെയ്തത് ഏതു നദീതീരത്തുവെച്ചാണ്?

  (A) സിന്ധു
  (B) ഝലം
  (C) ചെനാബ
  (D) രവി

 42. താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത് ?

  (A) മിസ്സിസിപ്പി-മിസൗറി
  (B) തേംസ്‌
  (C) ഡാന്യൂബ
  (D) വോള്‍ഗാ

 43. "ഇന്ത്യയുടെ രത്‌നം" എന്നറിയപ്പെടുന്നത് ?

  (A) അമൃത്‌സര്‍
  (B) ഗോവ
  (C) വിശാഖപട്ടണം
  (D) മണിപ്പൂര്‍

 44. "ക്രിസ്മസ് രോഗം" എന്നറിയപ്പെടുന്ന രോഗം ഏത്?

  (A) യെല്ലോ ഫീവര്‍
  (B) ഗോയിറ്റര്‍
  (C) ഡിഫ്ത്തീരിയ
  (D) ഹീമോഫീലിയ

 45. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം

  (A) ഒന്നാം കര്‍ണ്ണാട്ടിക് .യുദ്ധം
  (B) ബക്‌സാര്‍ .യുദ്ധം
  (C) പ്ലാസി യുദ്ധം
  (D) രണ്ടാം മറാത്താ യുദ്ധം

 46. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍:

  (A) പോളി വിനൈല്‍ കാര്‍ബണേറ്റ്‌
  (B) ഫോസ്റ്റോ വനേഡിയം ക്ലോറൈഡ
  (C) പോളി വിനൈല്‍ ക്ലോറൈഡ്‌
  (D) ഫോസ്‌ഫോ വിനൈല്‍ ക്ലോറൈഡ്‌

 47. ക്ലാസിക്കല്‍ സംഗീതമേഖലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്നവര്‍ക്കായി മധ്യപ്രദേശ് ഗവണ്‍മെന്റ് നല്‍കുന്ന പുരസ്‌കാരം ?

  (A) താന്‍സെന്‍ സമ്മാനം
  (B) കാളിദാസന്‍ പുരസ്‌കാരം
  (C) സംഗീത പുരസ്‌കാരം
  (D) ഇവയൊന്നുമല്ല

 48. ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം.

  (A) വിക്‌ടോറിയ മെമ്മോറിയല്‍
  (B) ഗേറ്റ് വേ ഓഫ് ഇന്ത്യാ
  (C) ബുലന്ദ് ദര്‍വാസ
  (D) ഇന്ത്യാഗേറ്റ്‌

 49. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത്?

  (A) ഖിലാഫത്ത് പ്രസ്ഥാനം
  (B) ഉപ്പു സത്യാഗ്രഹം
  (C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
  (D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

 50. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

  (A) വിന്‍സണ്‍ മാസിഫ്‌
  (B) അക്കന്‍കാഗ്വ
  (C) മൗണ്ട് ഓജോസ് സെല്‍സലാസൊ
  (D) കാക്കസെസ്‌

 51. രണ്ടു സംഖ്യകളുടെ വ്യത്യാസം, തുക, ഗുണനഫലം എന്നിവയുടെ അംശബന്ധം (Ratio), 1 : 7 : 24, ആണെങ്കില്‍ സംഖ്യകളുടെ ഗുണനഫലം എന്ത്?  (A) 6
  (B) 12
  (C) 48
  (D) 24

 52. 15-ന്റെ വര്‍ഗ്ഗമൂലം 3.872 ആണെങ്കില്‍  (A) 0.560
  (B) 0.568
  (C) 0.564
  (D) 0.553

 53. താഴെ കാണുന്ന അക്ഷരശ്രേണിയില്‍ വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്ന് കണ്ടുപിടിക്കുക.

  cm, hr, mw, ––, wg  (A) rk
  (B) rm
  (C) rb
  (D) rg

 54. 1 + 2 + 3 +  ....... + 30 = ?  (A) 465
  (B) 460
  (C) 455
  (D) 440 55. (A) A
  (B) B
  (C) C
  (D) D

 56. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്ക് ഏത് ?  (A) fired
  (B) first
  (C) films
  (D) finds

 57. താഴെ നാല് അക്ഷരങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇവയിലൊരണ്ണം മറ്റു മൂന്നില്‍ നിന്നും ചില കാര്യങ്ങളില്‍ വ്യത്യസ്തമായിരിക്കും. അതേതെന്ന് കണ്ടുപിടിക്കുക  (A) AEIO
  (B) UOAE
  (C) EIOU
  (D) IOUA 58. (A)
  (B)
  (C)
  (D)

 59. A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല്‍ A യുടെ വയസ്സ് എത്ര  (A) 38
  (B) 34
  (C) 26
  (D) 30

 60. രാഹുല്‍ ജനിക്കുമ്പോള്‍  അവന്റെ അച്ഛന്, അവന്റെ സഹോദരനേക്കാള്‍ 32 വയസ്സും, അമ്മയ്ക്ക് അവന്റെ സഹോദരിയേക്കാള്‍ 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്റെ സഹോദരന് രാഹുലിനേക്കാള്‍ 6 വയസ്സ് കൂടുതലും, അമ്മയ്ക്ക് അച്ഛനേക്കാള്‍ 3 വയസ്സ് കുറവും ആണെങ്കില്‍, രാഹുലിന്റെ സഹോദരിക്ക് രാഹുല്‍ ജനിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു?  (A) 17
  (B) 14
  (C) 10
  (D) 19

 61. ഒരു കോഡനുസരിച്ച് AWAKE-നെ ZVZID എന്ന് എഴുതിയാല്‍ അതേ കോഡനുസരിച്ച് FRIEND-നെ എങ്ങനെ എഴുതാം?  (A) EQHMDE
  (B) EQHMDE
  (C) EQHDMC
  (D) UQHDMF

 62. ഇവിടെ കൊടുത്തിരിക്കുന്ന വിലാസത്തോട് ശരിയായി ചേരുന്നത് ഏത്?

                  9, ജീവല്‍ മണ്ഡല്‍

                  297 രാമപുരം റോഡ്

                  നരിമാന്‍ പോയിന്റ്

                  മുംബൈ - 400003

                  (a)        6, ജീവന്‍ മണല്‍                                   (b)          9, ജീവന്‍മഡെല്‍

                              297, രാമപുരം റോഡ്                                           297 രാമപുരം റോഡ്

                              നരിമാന്‍ പോയിന്റ്                                               നരിമാന്‍ പോയിന്റ്

                               മുംബൈ - 40003                                              മുംബൈ - 400003

                  (c)           9, ജീവന്‍ മണല്‍                                   (d)          9, ജീവല്‍ മണ്ഡല്‍

                                297, രാമപുരം റോഡ്                                           297 രാമപുരം റോഡ്

                                  നരിമാന്‍ പോയിന്റ്                                              നരിമാന്‍ പോയിന്റ്

                                  മുംബൈ - 400003                                           മുംബൈ - 400003  (A) A
  (B) B
  (C) C
  (D) D

 63. ഒരു കന്നുകാലിച്ചന്തയില്‍ കന്നുകാലികളും വില്പനക്കാരായി എത്തിയവരും ഉണ്ട്. ചന്തയില്‍ ആകെ 128 തലകളും 420 കാലുകളും ഒരാള്‍ എണ്ണിത്തിട്ടപ്പെടുത്തിയെങ്കില്‍ അവിടെ എത്ര പശുക്കള്‍, എത്ര മനുഷ്യര്‍?

  (A) 81, 47
  (B) 80, 48
  (C) 90, 38
  (D) 82, 46

 64. സ്വര്‍ണ്ണത്തിന് ഖനി എന്നപോലെ വെള്ളത്തിന് –––  (A) ആറ്
  (B) കുളം
  (C) ടാപ്പ്
  (D) കിണറ് 65. (A) 8
  (B) 10
  (C) 12
  (D) 14

 66. താഴെ പറയുന്നവയില്‍ 4-ന്റെ ഗുണിതമായത് ഏത്?  (A) 27114
  (B) 58204
  (C) 480239
  (D) 32286

 67. രാജന് 22 വയസ്സ് പ്രായമുണ്ട്. രാജന്റെ അച്ഛന് 50 വയസ്സും. എത്ര വര്‍ഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ്സ് രാജന്റെ വയസ്സിന്റെ ഇരട്ടിയാകും?  (A) 4
  (B) 6
  (C) 7
  (D) 2

 68. ഈ ചോദ്യത്തില്‍ ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയില്‍ ചില ജോടികള്‍ സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകള്‍ ക്രമത്തില്‍ എഴുതിയാല്‍ തന്നിരിക്കുന്ന സാധ്യതകളില്‍ ഏതായിരിക്കും ശരി? (1) ABBCCDDDEE – ABBCCDDEEE (2) GHKLMGBCDD – GHKLMGBCDD (3) ZYXWVVWXXT – ZYXWVWVXXT (4) BDODOBDODOD – BDODOBDODOD (5) VTUTVTUTVTVT – VTUTVTUTUTVT (6) JKLMLMKJKJM – JKLMLMKJKJM (7) AAABBABBAABB – AAABBABBAAAB (8) HHITHHITHHHT – HHITHHITHHHT (9) CCCDDCCDDCCC – CCCDDDCCDCCC (10) EFFEELDELD – EFFEELDELE

  (A) 2, 5, 9, 10
  (B) 2, 4, 5, 8
  (C) 2, 4, 6, 8
  (D) 2, 4, 6, 10

 69. വിട്ടുപോയ സംഖ്യ ഏത്?

  4, 196, 19, 144, 36, 100, 64, –––  (A) 36
  (B) 100
  (C) 80
  (D) 64

 70. രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക

  (A) 2
  (B) 1/3
  (C) 3
  (D) 1/2

 71. I will think ..................the matter.

  (A) about
  (B) of
  (C) in
  (D) on

 72. I have been waiting for the bus ............2 o'clock.

  (A) for
  (B) since
  (C) from
  (D) in

 73. What is a person called when he is ‘recovering from an illness’?

  (A) ignoramus
  (B) convalescent
  (C) epidemic
  (D) arrogant

 74. To bring to book means

  (A) to distribute
  (B) to punish
  (C) to remember
  (D) to attach with your files

 75. What is the adjective of beauty ?

  (A) beautification
  (B) beautify
  (C) beautiful
  (D) beautifully

 76. One word for a collection of ships

  (A) pack
  (B) cluster
  (C) fleet
  (D) group

 77. Kerala will soon...........the electricity shortage

  (A) get on
  (B) get at
  (C) get over
  (D) get away

 78. The one word for 'no longer used' is............

  (A) absolute
  (B) ancient
  (C) obsolete
  (D) oriental

 79. The tailor made him a new _____.

  (A) wear
  (B) suit
  (C) dress
  (D) clothes

 80. A friend of mine .............. is a lawyer helped me

  (A) what
  (B) who
  (C) which
  (D) that

 81. A few people knew that answer, ––––– they ?

  (A) do
  (B) does
  (C) did
  (D) didn't

 82. The head quarters of the Kerala University is --------- Palayam ------ Trivandrum

  (A) in, in
  (B) at, at
  (C) at, in
  (D) in, at

 83. Please write this ------- ink.

  (A) with
  (B) by
  (C) in
  (D) from

 84. What is the past tense of ‘Forbid’?

  (A) forbid
  (B) forbided
  (C) forbidden
  (D) forbade

 85. Many people want to learn English...............they think it will help their career.

  (A) because
  (B) because of
  (C) although
  (D) unless

 86. She was accustomed ––––– the moods of her husband.

  (A) of
  (B) to
  (C) with
  (D) by

 87. I ____ go to the movies

  (A) Oh
  (B) Why
  (C) How
  (D) What

 88. It rained ________, all the day.

  (A) to and fro
  (B) up and down
  (C) off and on
  (D) out and out

 89. Choose the right synonym from the options given below Credible

  (A) believable
  (B) unbelievable
  (C) honest
  (D) foolish

 90. Find the synonyms TRANSIENT

  (A) transitory
  (B) fleeting
  (C) permanent
  (D) momentary

 91. തെറ്റായ വാക്യം ഏത് ?  (A) പിന്നീടൊരിക്കല് ഞാന് താങ്കളെ സന്ദര്ശിക്കാമെന്ന് ഉറപ്പുനല്കുന്നു
  (B) വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ
  (C) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്
  (D) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്

 92. ശ്ലോകത്തില്‍ കഴിക്കുക  (A) ശ്ലോകം ചൊല്ലുക
  (B) പതുക്കെ ചെയ്യുക
  (C) ഏറെച്ചുരുക്കുക
  (D) പരത്തിപ്പറയുക

 93. തെറ്റായ വാക്യം ഏത്?

  (A) ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം.
  (B) ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതിരിക്കരുത്
  (C) വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു.
  (D) ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം.

 94. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക

  (A) കടല് + കാറ്റ് = കടല്ക്കാറ്റ്
  (B) തീ + കനല് = തീക്കനല്
  (C) പോ + ഉന്നു = പോവുന്നു
  (D) അല്ല + എന്ന് = അല്ലെന്ന്

 95. 'എണ്ണിച്ചുട്ട അപ്പം' എന്ന ശൈലിയുടെ അര്‍ഥം:  (A) പരിമിതവസ്തു
  (B) പിശുക്കുകാട്ടല്
  (C) കണക്കുകൂട്ടിയുള്ള ജീവിതം
  (D) ഗുണമേന്മയുടെ പ്രാധാന്യം

 96. മലയാളത്തിലെ ഏകവചനപ്രത്യയമേത് ?  (A) അര്
  (B) മാര്
  (C) കള്
  (D) ഇതൊന്നുമല്ല

 97. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത് ?  (A) വേപ്പ്
  (B) ഉപ്പ്
  (C) പെരിപ്പ്
  (D) നടപ്പ്

 98. താഴെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാക്യങ്ങളുടെ ശരിയായ തര്‍ജമ ഏത് ?

  The boat gradually gathered way :  (A) ബോട്ട് ക്രമേണ വഴിമാറിപ്പോയി.
  (B) ക്രമേണ ബോട്ട് നേരായ വഴിയിലെത്തി.
  (C) ബോട്ട് നേരായ വഴിയിലൂടെ പോയി.
  (D) ബോട്ടിന് ക്രമേണ വേഗത കൂടി

 99. ശരിയായ തര്‍ജ്ജമ എഴുതുക.

  I was one among the rank holders.  (A) ഞാന് റാങ്കു ജേതാക്കളില് ഒരാളാണ്.
  (B) ഞാന് റാങ്കു ജേതാക്കളുടെ ഒപ്പമുണ്ട്.
  (C) ഞാന് റാങ്കു ജേതാക്കളില് ഒരാളായിരുന്നു.
  (D) റാങ്കുജേതാക്കള് എന്റെ കൂടെയുണ്ട്.

 100. He didn't carry out the promise :  (A) അയാള് ആ വാഗ്ദാനം നിറവേറ്റിയില്ല
  (B) അയാള് ആ സ്വപ്നം നടപ്പാക്കിയില്ല
  (C) അയാള് തന്റെ ചുമതല നിറവേറ്റിയില്ല
  (D) അയാള് ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല.