Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 1


Maximum : 100 marks

Time :


  1. ഇന്ത്യയില്‍ ആദ്യ മുസ്ലീം സാമ്രാജ്യം സ്ഥാപിച്ചത്‌

    (A) മുഹമ്മദ് ഗസ്‌നി
    (B) മുഹമ്മദ് ഗോറി
    (C) മുഹമ്മദ്ബിന്‍ കാസിം
    (D) ബാബര്‍

  2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്റെ പ്രസ്താവന ഏതാണ് ?

    (A) സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടും.
    (B) വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്.
    (C) തെറ്റ് മാനുഷികമാണ്, ക്ഷമ ദൈവികവും.
    (D) മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, അവന്‍ എപ്പോഴും ചങ്ങലയിലാണ്.

  3. 'മഹാ രാജാധിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌

    (A) ചന്ദ്രഗുപ്തന്‍ I
    (B) സമുദ്രഗുപ്തന്‍
    (C) ചന്ദ്രഗുപ്തന്‍ II
    (D) സ്‌കന്ദഗുപ്തന്‍

  4. "ഗാന്ധിയും ഗോഡ്‌സെയും" എന്ന കവിതയെഴുതിയതാര്?

    (A) ജി. ശങ്കരക്കുറുപ്പ്‌
    (B) സുഗതകുമാരി
    (C) എന്‍.വി.കൃഷ്ണവാരിയര്‍
    (D) എം.പി.അപ്പന്‍

  5. "ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?

    (A) ബാലഗംഗാധരതിലക്‌
    (B) ലാലാലജ്പത്‌റായ്‌
    (C) ഗോപാലകൃഷ്ണഗോഖലെ
    (D) ഗാന്ധിജി

  6. അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത് :

    (A) അംബേദ്കര്‍
    (B) വി.ഡി. സവര്‍ക്കര്‍
    (C) ഗാന്ധിജി
    (D) ബാലഗംഗാധരതിലക്‌

  7. "ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്റെ വക്താവ്?

    (A) ആങ്‌സാങ് സൂചി
    (B) തുഷാര്‍ ഗാന്ധി
    (C) ഓര്‍ഹാന്‍ പാമുഖ്‌
    (D) യശ്വന്ത് സിന്‍ഹ

  8. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു ?

    (A) എഡ്വിന്‍ ആല്‍ഡ്രിന്‍
    (B) യൂറി ഗഗാറിന്‍
    (C) നീല്‍ ആംസ്‌ട്രോംഗ
    (D) വാലന്റീന തെരഷ്‌ക്കോവ

  9. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയുടെ പേര്?

    (A) ലൈറ്റ് ഓഫ് ഇന്ത്യ
    (B) വെയിറ്റിംഗ് ഫോര്‍ ദ് ബാര്‍ബേറിയന്‍സ്‌
    (C) വിംഗ്‌സ് ഓഫ് ഫയര്‍
    (D) ലിവിംഗ് ടു ടെല്‍ ദ് ടേല്‍

  10. 2003 ആഗസ്റ്റില്‍ ആകാശനിരീക്ഷകര്‍ക്ക് കൗതുകമുണര്‍ത്തിയ സംഭവമാണ് :

    (A) വ്യാഴഗ്രഹത്തിലുണ്ടായ ഉത്ക്കാവര്‍ഷം.
    (B) ഇന്ത്യയില്‍ ദൃശ്യമല്ലാതിരുന്ന പൂര്‍ണ സൂര്യഗ്രഹണം.
    (C) ഭൂമിയില്‍ പതിച്ച ശക്തമായ സൗരോര്‍ജ്ജക്കാറ്റ്.
    (D) ചൊവ്വാഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തുവന്നത്.

  11. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

    (A) സി. രാജഗോപാലാചാരി
    (B) സുഭാഷ് ചന്ദ്ര ബോസ്‌
    (C) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
    (D) ജവഹര്‍ലാല്‍ നെഹ്‌റു

  12. ആരുടെ ബഹുമാനാര്‍ത്ഥമാണ് അക്ബര്‍ ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത് ?

    (A) ബാബര്‍
    (B) മൊയിന്‍-ഉദ് ദിന്‍ ചിസ്തി
    (C) നിസാമുദ്ദീന്‍ ഒലിയ
    (D) സലിം ചിസ്തി

  13. കോപ്പ അമേരിക്ക - 2004 ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യം.

    (A) അര്‍ജന്റീന
    (B) ബ്രസീല്‍
    (C) പരാഗ്വായ്‌
    (D) ചിലി

  14. ജൂബിലി 2000 എന്നാല്‍ എന്താണ് ?

    (A) കല്‍ക്കട്ടയിലെ ഒരു സ്ഥാപനം
    (B) ഒരു ആഘോഷം
    (C) ബ്രിട്ടനിലെ ഒരു സ്ഥാപനം
    (D) ഇവയൊന്നുമല്ല

  15. ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ.

    (A) പൂര്‍ണ്ണിമാ അദ്വാനി
    (B) ഗിരിജാ വ്യാസ്‌
    (C) ജയാ ബച്ചന്‍
    (D) കമലം

  16. മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല്‍ സഹായിക്കുന്നത്:

    (A) മാംസാഹാരം
    (B) ഭൂഗര്‍ഭജലം
    (C) പഴങ്ങളും പച്ചക്കറികളും
    (D) മത്സ്യം വഴി

  17. ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല്‍ പണികഴിപ്പിച്ചതാര് ?

    (A) ബാബര്‍
    (B) ഷാജഹാന്‍
    (C) അക്ബര്‍
    (D) ജഹാംഗീര്‍

  18. ഇന്ത്യയില്‍ ഗാന്ധാര കലാരൂപത്തിന് തുടക്കമിട്ടത്

    (A) അശോകന്‍
    (B) കനിഷ്‌കന്‍
    (C) ഹര്‍ഷന്‍
    (D) വിക്രമാദിത്യന്‍

  19. കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ?

    (A) എറണാകുളം
    (B) കുട്ടനാട്‌
    (C) കൊടുങ്ങല്ലൂര്‍
    (D) പുനലൂര്‍

  20. ആന്റിജന്‍ അടങ്ങിയിട്ടില്ലാത്ത രക്തം.

    (A) A
    (B) B
    (C) O
    (D) AB

  21. കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?

    (A) കെ.ജെ. യേശുദാസ്‌
    (B) സി. പി. രാമസ്വാമി
    (C) ഉള്ളൂര്‍
    (D) വള്ളത്തോള്‍

  22. വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷപാളി :

    (A) തെര്‍മോസ്ഫിയര്‍
    (B) മിസോസ്ഫിയര്‍
    (C) സ്ട്രാറ്റോസ്ഫിയര്‍
    (D) ട്രോപ്പോസ്ഫിയര്‍

  23. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍

    (A) സി.എച്ച്. മുഹമ്മദ് കോയ
    (B) പി.ടി.ചാക്കോ
    (C) അവുക്കാദര്‍കുട്ടിനഹ
    (D) കെ.ഒ. ആയിഷാബീവി

  24. ഇന്ത്യയില്‍ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ചത്?

    (A) കുളച്ചല്‍ യുദ്ധം
    (B) കര്‍ണാട്ടിക് യുദ്ധം
    (C) ഹാല്‍ഡിഘട്ട് യുദ്ധം
    (D) വാണ്ടിവാഷ് യുദ്ധം

  25. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിഫോണ്‍ കമ്പനി:

    (A) ഹച്ച്‌
    (B) റിലയന്‍സ
    (C) ബി.എസ്.എന്‍.എല്‍.
    (D) ടാറ്റ

  26. 2006 ലെ ലോകകപ്പ് ഫുഡ്‌ബോളിലെ ചാമ്പ്യന്‍മാര്‍?

    (A) ഇറ്റലി
    (B) ഫ്രാന്‍സ്‌
    (C) ബ്രസീല്‍
    (D) ഉറുഗ്വേ

  27. സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?

    (A) ഭൂമി
    (B) ശുക്രന്‍
    (C) വ്യാഴം
    (D) ബുധന്‍

  28. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്?

    (A) ചിക്കന്‍പോക്‌സ്‌
    (B) കോളറ
    (C) മലേറിയ
    (D) ഡയേറിയ

  29. മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര് ?

    (A) അമീന്‍
    (B) പട്ടൈദാര്‍vv
    (C) ഷിക്ദാര്‍
    (D) സജീവ്‌

  30. "ആനന്ദമഠം" എഴുതിയതാരാണ്?

    (A) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
    (B) സുബ്രഹ്മണ്യ ഭാരതി
    (C) ബാല ഗംഗാധര തിലകന്‍
    (D) രവീന്ദ്രനാഥ ടാഗോര്‍

  31. ആദ്യത്തെ പേഷ്വാ

    (A) ബാജിറാവു ഒന്നാമന്‍
    (B) ബാലാജി ബാജിറാവു
    (C) മാധവറാവു
    (D) ബാലാജി വിശ്വനാഥ്‌

  32. കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?

    (A) എന്‍.എച്ച്. 17
    (B) എന്‍.എച്ച്. 49
    (C) എന്‍.എച്ച്. 47
    (D) എന്‍.എച്ച്. 212

  33. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി?

    (A) പട്ടം താണുപിള്ള
    (B) കെ. കരുണാകരന്‍
    (C) ആര്‍. ശങ്കര്‍
    (D) സി. കേശവന്‍

  34. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് നിലവില്‍ വന്ന വര്‍ഷം?

    (A) 1978
    (B) 1975
    (C) 1995
    (D) 1997

  35. വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ് ?

    (A) ജാതകകഥകളില്‍ നിന്നും
    (B) ഋഗ്വേദത്തില്‍ നിന്നും
    (C) പുരാവസ്തു ഗവേഷണത്തിലൂടെ
    (D) പുരാണങ്ങളില്‍ നിന്നും

  36. 2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്‌

    (A) എ. ഹോവാര്‍ഡ്‌
    (B) ഏഷിയഹൊസയ്ന്‍ ജേക്കബ്‌സ്‌
    (C) അസ്മ
    (D) ഇവരാരുമല്ല

  37. 1948 ല്‍ രണ്ട് പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍ അന്തരിച്ചു. ആരെല്ലാം?

    (A) ഗാന്ധിജിയും സര്‍ദ്ദാര്‍ പട്ടേലും
    (B) ഗാന്ധിജിയും ജിന്നയും
    (C) ജിന്നയും സുഭാഷ് ചന്ദ്രബോസും
    (D) ഗാന്ധിജിയും രവീന്ദ്രനാഥ ടാഗോറും

  38. "ക്രിസ്മസ് രോഗം" എന്നറിയപ്പെടുന്ന രോഗം ഏത്?

    (A) യെല്ലോ ഫീവര്‍
    (B) ഗോയിറ്റര്‍
    (C) ഡിഫ്ത്തീരിയ
    (D) ഹീമോഫീലിയ

  39. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

    (A) തെങ്ങ്‌
    (B) നെല്ല്‌
    (C) കുരുമുളക്‌
    (D) ഇവയൊന്നുമല്ല

  40. ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?

    (A) രാജീവ് ഗാന്ധി
    (B) ഇന്ദിരാഗാന്ധി
    (C) ജവഹര്‍ലാല്‍ നെഹ്‌റു
    (D) പി.വി.നരസിംഹറാവു

  41. താഴെ കൊടുത്തിരിക്കുന്നവയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തതേത്?

    (A) യുനിക്‌സ
    (B) ലിനക്‌സ്‌
    (C) MS വേഡ്‌
    (D) വിന്‍ഡോസ്‌

  42. "പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ?

    (A) ചോളന്മാര്‍
    (B) ചേരന്മാര്‍
    (C) ചാലൂക്യന്മാര്‍
    (D) പല്ലവര്‍

  43. 'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്‌

    (A) നാഗ്പൂര്‍
    (B) ഉദയ്പൂര്‍
    (C) ലഡാക്ക്‌
    (D) കേരളം

  44. കോളിഫ്‌ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ?

    (A) ഇല
    (B) തണ്ട് ഭാഗം
    (C) പുഷ്പം
    (D) ഫലം

  45. കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മുന്‍സിപ്പാലിറ്റി:

    (A) ചേര്‍ത്തല
    (B) തിരുവല്ല
    (C) കോട്ടയം
    (D) ആലപ്പുഴ

  46. അക്ബര്‍ പണികഴിപ്പിച്ച പുതിയ തലസ്ഥാനം

    (A) സിക്കന്ദ്ര
    (B) ഫത്തേപ്പൂര്‍സിക്രിഹ
    (C) ജോധ്പൂര്‍
    (D) അജ്മീര്‍

  47. ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി

    (A) മേയോ പ്രഭു
    (B) ഡല്‍ഹൗസി
    (C) മൗണ്ട്ബാറ്റന്‍
    (D) കഴ്‌സണ്‍

  48. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത് ?

    (A) ലക്‌നൗ
    (B) അലഹബാദ്‌
    (C) ഡെറാഡൂണ്‍
    (D) കാണ്‍പൂര്‍

  49. "ഒരു കുരുവിയുടെ പതനം" എന്നത് ആരുടെ ആത്മകഥയാണ്?

    (A) വി.ടി. ഇന്ദുചൂഡന്‍
    (B) സലിം അലി
    (C) ചെറൂപ് ബാലകൃഷ്ണന്‍
    (D) എം.ജെ.പ്രസാദ്‌

  50. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

    (A) കോഴിക്കോട്‌
    (B) വയനാട്‌
    (C) ഇടുക്കി
    (D) കണ്ണൂര്‍

  51. രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും, ടെന്നീസും ഫുട്‌ബോളും കളിക്കും, പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല്‍ ക്രിക്കറ്റ്, ടെന്നീസ്, ഫുട്‌ബോള്‍ ഇവ മൂന്നും കളിക്കുന്ന കളിക്കാരന്‍?    (A) മോഹന്
    (B) രാജു
    (C) പ്രദീപ്
    (D) കുമാര്  52. (A) A
    (B) B
    (C) C
    (D) D

  53. ആദ്യത്തെ രണ്ടു വാക്കുകള്‍ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക. അതുപോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് കണ്ടുപിടിക്കുക.

     ചിട്ട : പട്ടാളം : : സ്‌നേഹം : –––    (A) കുടുംബം
    (B) പ്രേമം
    (C) ഫിലിം
    (D) പോലീസ്

  54. 9cm വീതിയും 16cm നീളവുമുള്ള ഒരു ദീര്‍ഘചതുരത്തില്‍ അടക്കം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്‍ണ്ണമെത്ര?    (A) 81 cm2
    (B) 256 cm2
    (C) 25 cm2
    (D) 144 cm2  55. (A) 155005
    (B) 105055
    (C) 100155
    (D) 155155

  56. കാര്‍ഡിയോളജി : ഹൃദയം :: ഓഫ്താല്‍മോളജി, –––––    (A) കരള്
    (B) രക്തം
    (C) കണ്ണ്
    (D) വൃക്ക

  57. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതെല്ലാം ജോടി നമ്പറുകളാണ് ഒരേ പോലെയുള്ളത് ?

    (1)          822348  -              832348

    (2)          734353  -              735343

    (3)          489784  -              489784

    (4)          977972  -              979772

    (5)          365455  -              365455

    (6)          497887  -              498787

    (7)          431215  -              431251

    (8)          719817  -              719871

     (9)          117821  -              117812

    (10)       242332     -              242332    (A) 2, 6, 10
    (B) 2, 5, 9
    (C) 1, 5, 10
    (D) 3, 5, 10  58. (A) A
    (B) B
    (C) C
    (D) D

  59. നെഫ്രോളജി : വൃക്ക : : ഹെമറ്റോളജി : ..........    (A) രക്തം
    (B) ഹൃദയം
    (C) മജ്ജ
    (D) ത്വക്ക്

  60. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:

      ചെന്നൈ, മുംബൈ, കൊച്ചി    (A) തുറമുഖം
    (B) പട്ടണം
    (C) തലസ്ഥാനം
    (D) ജില്ല

  61. 2, 2, 4, 6, 10, ........    (A) 26
    (B) 12
    (C) 16
    (D) 20

  62. വിട്ടുപോയ അക്കം പൂരിപ്പിക്കുക:

    2, 6, 9, 12, 16, 18, –––    (A) 24
    (B) 23
    (C) 32
    (D) 28

  63. ഒരു സംഖ്യ 3 നേക്കാള്‍ വലുതും 8 നേക്കാള്‍ ചെറുതും ആണ്. അത് 6 നേക്കാള്‍ വലുതും 10 നേക്കാള്‍ ചെറുതും ആണെങ്കില്‍ സംഖ്യയേത്?    (A) 7
    (B) 5
    (C) 6
    (D) 8

  64. ഒറ്റയാനെ തിരഞ്ഞെടുക്കുക :

    (a) ബാംഗ്ലൂര്‍        (b) ഇറ്റാനഗര്‍      (c) മധുര               (d) പാറ്റ്‌ന    (A) A
    (B) B
    (C) C
    (D) D

  65. പാരീസ് : ഫ്രാന്‍സ് :: കെയ്‌റോ :  –––––    (A) ഇറാഖ്
    (B) ഈജിപ്ത്
    (C) സിറിയ
    (D) ലിബിയ

  66. രാഹുല്‍ ജനിക്കുമ്പോള്‍  അവന്റെ അച്ഛന്, അവന്റെ സഹോദരനേക്കാള്‍ 32 വയസ്സും, അമ്മയ്ക്ക് അവന്റെ സഹോദരിയേക്കാള്‍ 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്റെ സഹോദരന് രാഹുലിനേക്കാള്‍ 6 വയസ്സ് കൂടുതലും, അമ്മയ്ക്ക് അച്ഛനേക്കാള്‍ 3 വയസ്സ് കുറവും ആണെങ്കില്‍, രാഹുലിന്റെ സഹോദരിക്ക് രാഹുല്‍ ജനിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു?    (A) 17
    (B) 14
    (C) 10
    (D) 19

  67. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക:

    12 : 144 :: ?:?    (A) 22:464
    (B) 20:400
    (C) 15:135
    (D) 10:140

  68. രാജന് 22 വയസ്സ് പ്രായമുണ്ട്. രാജന്റെ അച്ഛന് 50 വയസ്സും. എത്ര വര്‍ഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ്സ് രാജന്റെ വയസ്സിന്റെ ഇരട്ടിയാകും?    (A) 4
    (B) 6
    (C) 7
    (D) 2

  69. ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?    (A) 7 മണി
    (B) 4 മണി
    (C) 8 മണി
    (D) 10 മണി  70. (A) 8
    (B) 10
    (C) 12
    (D) 14

  71. I have my bedroom.............

    (A) on the stairs
    (B) in upstairs
    (C) upstairs
    (D) at upstairs

  72. ................ to the cinema to night?

    (A) Go you
    (B) Are you going
    (C) Do you go
    (D) Went

  73. The candidate was eager .............. for an interview

    (A) to call
    (B) to be called
    (C) for calling
    (D) to called

  74. If...........since eight O' clock this morning.

    (A) is raining
    (B) rained
    (C) has been raining
    (D) None of these

  75. He has been in prison................ ten years.

    (A) Since
    (B) for
    (C) from
    (D) in

  76. Fill in the blanks with appropriate preposition He has been here with me --------- last Friday.

    (A) till
    (B) from
    (C) since
    (D) for

  77. The word ‘deadlock’ means:

    (A) disagreement
    (B) a device
    (C) conciliation
    (D) none

  78. We must have ............... to good books

    (A) axes
    (B) access
    (C) execess
    (D) axis

  79. You can come to the meeting.............you don't say anything

    (A) so that
    (B) as long as
    (C) while
    (D) until

  80. We are having glorious summer, ---------

    (A) are we ?
    (B) haven’t we ?
    (C) aren’t we ?
    (D) have we ?

  81. A..................of ministers

    (A) jury
    (B) shoal
    (C) group
    (D) cabinet

  82. The old man..........in the garden.

    (A) strolled
    (B) strode
    (C) trotted
    (D) staggered

  83. The opposite of 'pride'

    (A) Humility
    (B) Humble
    (C) Gentleness
    (D) Simplicity

  84. Find correct one word A person living permanently in a certain place

    (A) native
    (B) alien
    (C) neighbour
    (D) national

  85. My uncle has gone to .......... hospital to visit a sick friend.

    (A) A
    (B) An
    (C) The
    (D) Any

  86. E-mail is a relatively new –––––– of communication.

    (A) mean
    (B) means
    (C) meaning
    (D) meanings

  87. The adjective of obey is

    (A) obedience
    (B) obediently
    (C) obeisance
    (D) obedient

  88. He can’t win the race ––––– he tried to run fast.

    (A) whatever
    (B) whichever
    (C) however
    (D) wherever

  89. The word opposite to the word 'balance' is

    (A) imbalance
    (B) misbalance
    (C) unbalance
    (D) disbalance

  90. It is high time ............ driving.

    (A) I learned
    (B) I have learned
    (C) I had learned
    (D) I would learn

  91. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ് ?    (A) ഉദ്ദേശികയുടെ
    (B) ആധാരികയുടെ
    (C) പ്രതിഗ്രാഹികയുടെ
    (D) നിര്ദേശികയുടെ

  92. 'അവന്‍' എന്നതിലെ സന്ധി :    (A) ആദേശം
    (B) ലോപം
    (C) ദ്വിത്വം
    (D) ആഗമം

  93. ശ്ലോകത്തില്‍ കഴിക്കുക    (A) ശ്ലോകം ചൊല്ലുക
    (B) പതുക്കെ ചെയ്യുക
    (C) ഏറെച്ചുരുക്കുക
    (D) പരത്തിപ്പറയുക

  94. ശരിയായ തര്‍ജ്ജമ എഴുതുക:

    Fruit of the forbidden tree given mortal taste:    (A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
    (B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ്
    (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ്
    (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

  95. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:    (A) അനുജ്ഞായക പ്രകാരം
    (B) നിര്ദ്ദേശക പ്രകാരം
    (C) നിയോജക പ്രകാരം
    (D) ആശംസക പ്രകാരം

  96. 'ഊഷരം' എന്ന പദത്തിന്റെ വിപരീതപദമേത് ?    (A) ഉറവ
    (B) ആര്ദ്രം
    (C) ഉര്വരം
    (D) ഇതൊന്നുമല്ല

  97. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം?    (A) കണ്ടില്ല
    (B) നെന്മണി
    (C) ചാവുന്നു
    (D) മയില്പ്പീലി

  98. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക    (A) അഥിതി
    (B) അതിധി
    (C) അതിഥി
    (D) അധിദി

  99. ശരിയായ തര്‍ജമ എഴുതുക:-

    Barking dogs seldom bites.    (A) കുരയ്ക്കുന്ന പട്ടി കടിക്കാറില്ല.
    (B) പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ
    (C) കുരയ്ക്കുന്ന പട്ടി അപൂര്വ്വമായേ കടിക്കാറുള്ളൂ
    (D) പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട്.

  100. താഴെ പറയുന്നവയില്‍ സകര്‍മകക്രിയ അല്ലാത്തത്    (A) ഉണ്ണുക
    (B) കുടിക്കുക
    (C) കുളിക്കുക
    (D) അടിക്കുക