Brilliance College Coaching Centers in Kerala

എന്തുകൊണ്ട് സര്‍ക്കാര്‍ ഉദേ്യാഗം (L.D ക്ലാര്‍ക്ക്) നേടണം

1.ജനാധിപത്യ പ്രക്രിയയില്‍ അധികാരം മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് സര്‍ക്കാരിലാണ്. അതിനാല്‍ ശക്തമായ അധികാര കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സര്‍വ്വീസ്. ആ അധികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കും. ആശയരൂപീകരണം, ആസൂത്രണം, പദ്ധതി നിര്‍വഹണം, പൊതുഭരണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരം സര്‍ക്കാര്‍ ഉദേ്യാഗ നിയോഗങ്ങളില്‍ പെടുന്നു.If you want to do something substantial in life, go for government service in your life.

2.അനിശ്ചിതത്ത്വങ്ങള്‍ ജീവിതത്തിന്റെ പ്രതേ്യകതയാണ്. സര്‍ക്കാര്‍ ഉദേ്യാഗം നേടുന്നവര്‍ക്ക് ഈ അനിശ്ചിത്വം പരമാവധി കുറയ്ക്കാം എന്ന് മാത്രമല്ല, സുരക്ഷിതത്വം ജീവിത മുദ്രാവാക്യമാക്കി മാറ്റാം.

A.ആകര്‍ഷണീയമായ ശമ്പളം
ഒരു L.D ക്ലാര്‍ക്കിന് ആദ്യ മാസം ഏതാ് 30000 രൂപ ശമ്പളം നേടാം.

B.വര്‍ഷം വര്‍ഷം ഇന്‍ഗ്രിമെന്റ്
ഓരോ വര്‍ഷം തികയുന്ന മുറയ്ക്ക് ഒരു നിശ്ചിത സംഖ്യ ഇന്‍ഗ്രിമെന്റായി ലഭിക്കുന്നു. ഈ ഇഗ്രിമെന്റിന്റെ കൂടെ ഉഅ യും മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ക്കപ്പെടുന്നു. ഇത് വര്‍ഷാ വര്‍ഷം വരുമാനത്തില്‍ സാമാന്യം നല്ല വര്‍ദ്ധനവ് ഉറപ്പുവരുത്തുന്നു.

C.കാലാകാലങ്ങളില്‍ പ്രമോഷന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശനം ലഭിക്കുന്നത് സര്‍വ്വീസ് ഹയറാര്‍ക്കിയുടെ താഴെ തട്ടിലാണ്. സര്‍വ്വീസിലെ സീനിയോര്‍ട്ടി അനുസരിച്ച് കാലാകാലങ്ങളില്‍ പ്രമോഷന്‍ നല്‍കപ്പെടുന്നു.
റവന്യൂ വകുപ്പിലെ പ്രമോഷന്‍ രീതി മനസ്സിലാക്കാന്‍ ഇത് ബോധ്യപ്പെടും

 • അക്ഷരാര്‍ത്ഥത്തില്‍ ഒരു സംഭവബഹുലമായ ഒരു ഔദേ്യാഗിക ജീവിതമാണ് സര്‍ക്കാര്‍ ഉദേ്വാഗസ്ഥരെ കാത്തിരിക്കുന്നത് എന്ന് മുകളിലെ പ്രമോഷന്‍ രീതിയില്‍ നിന്നും നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കും.

 • The great power of government job. കേരളത്തിലെ ഒരു താലൂക്ക് മുഴുവന്‍ വരുതിയില്‍ നിര്‍ത്തി ഭരണം നടത്തുന്ന തഹസീല്‍ദാരും, കളക്ടറുടെ ഏതാ് അധികാരം കൈയ്യാളുന്ന RDO, ADM എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരും PSC LD ക്ലാര്‍ക്ക് പരീക്ഷ പാസായി അധികാരത്തില്‍ വന്നവരാണെന്ന് ഓര്‍മ്മിക്കുക. nfosys, TCS പോലുള്ള വന്‍ കോര്‍പ്പറേറ്റ് പ്രസ്ഥാനങ്ങളില്‍ ഉന്നത തസ്തിക അലങ്കരിക്കുന്നവര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത അധികാരത്തിന്റെ കുത്തകയാണ് വില്ലേജ് ഓഫീസും, തഹസീല്‍ദാറും, ഡെപ്യൂട്ടി കളക്ടറും കൈയ്യാളുന്നത് എന്ന സത്യം മനസ്സിലാക്കുമ്പോഴാണ് സര്‍ക്കാര്‍ ഉദേ്യാഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുക

D. ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍

റിട്ടയര്‍ ചെയ്യുന്ന ദിവസം മുതല്‍ ജീവിതകാലം മുഴുവനും മാസ മാസം പെന്‍ഷന്‍ ലഭിക്കുന്നു. സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ മരിച്ചാല്‍ പോലും ഏറ്റവും അടുത്ത ആശ്രിത ര്‍ക്ക് പെന്‍ഷന്റെ ഒരു ഭാഗം മാസ മാസം അവരുടെ ജീവിതകാലം മുഴുവന്‍ ലഭിക്കുന്നതാണ്!

3. കഴിവുള്ളവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസ്

 • ഏറ്റവും കഴിവുള്ളവരും കര്‍മ്മശേഷിയുള്ളവരും കടന്നുവരേ പ്രസ്ഥാനമാണ് സര്‍ക്കാര്‍ സര്‍വ്വീസ്. കഴിവുകെട്ടവര്‍ വില്ലേജ് ഓഫീസറും, തഹസീല്‍ദാറും, കളക്ടറും ആയാല്‍ സമൂഹത്തിനാണ് അതിന്റെ ദോഷം. പുരോഗതിക്കും വികസനത്തതിനും അത് തടസ്സം സൃഷ്ടിക്കുന്നു.

 • ഏറ്റവും കഴിവുള്ളവര്‍ കടന്ന് വരേ പ്രവര്‍ത്തന രംഗമാണ് സര്‍ക്കാര്‍ സര്‍വ്വീസ്. നിങ്ങള്‍ കഴിവുള്ളവരാണെന്ന് ബോധ്യമുെങ്കില്‍ പിന്നെ സംശയിച്ച് നില്‍ക്കേ തില്ല സധൈര്യം സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് പ്രവേശനം നേടുക.

4. കസമൂഹ സേവനത്തിന് ഏറ്റവും അനുയോജ്യം സര്‍ക്കാര്‍ സര്‍വ്വീസ്

 • നമ്മുടെ സമൂഹത്തിലെ വിഭവശേഷി പ്രയോജനപ്പെടുത്തി വളര്‍ന്ന് വന്നവരാണ് നാം. നമ്മളെ വിദ്യാസമ്പന്നരാക്കാനും ആരോഗ്യവാന്മാരാക്കാനും സര്‍ക്കാരും സമൂഹവുമാണ് മുതല്‍ മുടക്കിയത്. അതുകൊ് തന്നെ സമൂഹത്തെ സേവിക്കേ ബാധ്യത നമ്മുടെ ഓരോരുത്തര്‍ക്കുമു്. സാമൂഹ്യസേവനത്തിന് നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്ന പ്രവര്‍ത്തനമേഖലയാണ് സര്‍ക്കാര്‍ സര്‍വ്വീസ്. നിങ്ങളുടെ ഭാവനശേഷിയും സര്‍ഗ്ഗശക്തിയും, പ്രവര്‍ത്തനശേഷിയും വേവിധം പ്രയോജനപ്പെടുത്താനും. സമൂഹത്തിന് അമൂല്യമായ ആസ്ഥിയാക്കാനും അവസരമൊരുക്കുന്ന വേദികൂടിയാണ് സര്‍ക്കാര്‍ സര്‍വ്വീസ്.

താഴെ പറയുന്ന കാരണങ്ങളാല്‍ തീര്‍ച്ചയായും നിങ്ങള്‍ സര്‍ക്കാര്‍ ഉദേ്യാഗം നേടിയിരിക്കണം.

 • ആകര്‍ഷണീയമായ ശമ്പളവും സേവന വേതന വ്യവസ്ഥകളും
 • വന്‍ പ്രമോഷന്‍ സാധ്യത
 • ശക്തമായ അധികാരങ്ങള്‍
 • വെല്ലുവിളി ഉയര്‍ത്തുന്ന ഉത്തരവാദിത്വങ്ങള്‍
 • സാമൂഹ്യ സേവനത്തിനുള്ള അവസരം
 • കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ അവസരം

സര്‍ക്കാര്‍ ഉദേ്യാഗം നേടാന്‍ ആൃശഹഹശമിരല ഇീഹഹലഴല കേരളത്തിലെ സുപ്രധാന സ്ഥലങ്ങളില്‍ എല്ലാം കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നു.

LD Clerk Exam Success Helpline : 8281650505, 9746316263